NEW
Font size
WorksheetsSt. Thomas day Quiz 2021
Total questions: 16
Worksheet time: 16mins
തോമാശ്ലീഹ കേരളത്തിൽ എത്തിയ വർഷം ഏത്?
AD 53
AD 62
AD 54
AD 52
സീറോ മലബാർ സഭക്ക് ഇന്ത്യക്ക് പുറത്ത് ലഭിച്ച ആദ്യ രൂപത?
ചിക്കാഗോ
ഹൊസൂർ
കല്യാൺ
ഛാന്ദ
തോമ ശ്ലീഹ ഭാരതത്തിൽ എവടെ ആണ് വന്നു ഇറങ്ങിയത്?
നിരണം
കൊല്ലം
കൊടുങ്ങല്ലൂർ
പാലയൂർ
തോമ ശ്ലീഹ രക്തസാക്ഷിത്തം വരിച്ച സ്ഥലം ഏതു?
മൈലാപൂർ
മുസ്സരിസ്
ചായൽ
പാലയൂർ
ദുക്റാന എന്ന സുറിയാനി പദത്തിന്റെ അർത്ഥം?
അനുസരണം
അനുസ്മരണം
അനുരഞ്ജനം
അനുകരണം
കേരളത്തിൽ എത്ര കത്തോലിക്കാ റീത്ത് ആണ് ഉള്ളത്?
5
3
4
8
സീറോ മലബാർ ഹൈരാർക്കി സ്ഥാപിതമായ ദിവസം?
1923 ഡിസംബർ 2
1943 ഡിസംബർ 2
1923 ഡിസംബർ 25
1923 ഡിസംബർ 5
മാർത്തോമാ ശ്ലീഹയുടെ ഭാരത പ്രവേശന തിരുനാൾ?
Nov 25
Nov 23
Nov 21
Nov 14
ചിന്നമലയിൽ തോമശ്ലീഹ രക്തസാക്ഷിത്തം വരിച്ചത് എന്ന്?
AD 74 july 3
AD 71 july 3
AD 72 july 3
AD 70 july 3
ഏഴര പള്ളികളിൽ ഉൾപെടാത്ത പള്ളി ഏതു?
പള്ളിക്കുന്നു
പാലയൂർ
നിരണം
കോക്കമംഗലം
സീറോ മലബാർ സഭയുടെ ആദ്യത്തെ മേജർ ആർച്ച് ബിഷപ്പ്?
മാർ ജെയിംസ് പഴയറ്റിൽ
മാർ ജോർജ് അലഞ്ചേരി
മാർ ആന്റണി പടയറ
മാർ വർക്കി വിതയത്തിൽ
തോമ ശ്ലീഹയെ ഭാരതത്തിന്റെ അപ്പോസ്തോലനായി പ്രഖ്യാപിച്ച മാർപാപ്പ ആര്?
പോൾ 5ആമൻ
പോൾ 4ആമൻ
പോൾ 6ആമൻ
പോൾ 7ആമൻ
സീറോ മലബാർ സഭക്ക് ആദ്യമായ് ലഭിച്ച മിഷൻ രൂപത ഏതു?
കല്യാൺ
ഛാന്ദ
ഹൊസൂർ
ചിക്കാഗോ
സീറോമലബാർ സഭയുടെ പൊതുവായ മിഷനറി സൊസൈറ്റി?
ക്രിസ്ത്യൻ മിഷ്നറി സോസൈറ്റി
ചർച് മിഷ്നറി സൊസൈറ്റി
ഡോമനിക്കൻ മിഷൻ സൊസൈറ്റി
സെന്റ് തോമസ് മിഷ്നറി സൊസൈറ്റി
ഇവയിൽ ഏതാണ് മാർത്തോമാ കുരിശ്?
തോമശ്ലീഹയുടെ വിശ്വാസ പ്രഖ്യാപനം ഉൾപ്പെടുന്ന വിശുദ്ധ ഗ്രന്ത ഭാഗം ഏതാണ്?
യോഹന്നാൻ 20:14
മത്തായി 11:8
യോഹന്നാൻ 20:28
മത്തായി 20:28
