wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

kavalkkaran

Total questions: 23

Worksheet time: 12mins

Name
Class
Date
1.

തലശ്ശേരി രൂപത സ്ഥാപിതമായ വർഷം

a)

1954 march 19

b)

1951 march 19

c)

1953 may1

d)

1953 may 19

2.

സ്വന്തമായി ഒരു ഭവനം തരാതെ അങ്ങയെ പുറത്താക്കില്ല

ഇങ്ങനെ പറഞ്ഞത് ആര്?

a)

john paul 2

b)

mar varkey vithayathil

c)

mar george alanchery

d)

mar sebastian valloppally

3.

The architect of Thellicherry എന്ന് വിളിക്കപ്പെടുന്നത് ആര്?

a)

mar george valiyamattam

b)

mar george njaralakkatt

c)

mar sebastian volloppally

d)

mar joseph pamblani

4.

ഫ്രാൻസിസ് മാർപാപ്പ തനിക്കുള്ള അസാധാരണങ്ങളായ രണ്ട് ഭക്തിയെ കുറിച്ച് വിവരിക്കുന്നുണ്ട് ഏതെല്ലാം

a)

ഉറങ്ങുന്ന മറിയത്തോട്,കെട്ടുകൾ അഴിക്കുന്നയൗസേപ്പിതാവ് നോട്

b)

ഉറങ്ങുന്ന യൗസേപ്പിതാവ് നോട്, കെട്ടുകൾ അഴിക്കുന്ന മറിയത്തോട്

c)

both A & B

5.

ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഉണ്ടായ രണ്ട് സാധാരണ ഭക്തികളെക്കുറിച്ച് വിവരിക്കുന്ന പുസ്തകം

a)

പത്രി സ്കോർദേ

b)

Que mad modum Deus

c)

മാലാഖമാർക്കും പിശാചുക്കൾക്കും ഇടയിൽ

6.

ജോർജ് മാരിയോ ബർഗോളിയോ കണ്ട ദൈവവിളി തിരിച്ചറിഞ്ഞ് സ്ഥലം ഏത്

a)

സെർ വൈറ്റ്സ്

b)

ബുവനസ് ഐറിസ്

c)

ഈജിപ്തിൽ

7.

ഫ്രാൻസിസ് മാർപാപ്പ മാർപാപ്പയായി സ്ഥാനാരോഹണം ചെയ്ത വർഷം

a)

2018 march 19

b)

2013 march 19

c)

2013 may 19

8.

ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ യൗസേപ്പിതാവിൽനിന്ന് എന്ന് പഠിച്ചത് എന്തെല്ലാം

a)

ധീരത, നിശ്ചയദാർഢ്യം

b)

നിശ്ചയദാർഢ്യം, ശുഭാപ്തി വിശ്വാസം

c)

ധീരത, നിശ്ചയദാർഢ്യം, ശുഭാപ്തി വിശ്വാസം

d)

ധീരത,ശുഭാപ്തി വിശ്വാസം

9.

ഫ്രാൻസിസ് മാർപാപ്പയുടെ ജോസഫ് ഭക്തിയുടെ പരകോടി ആയിട്ട് വിശേഷിപ്പിക്കുന്നത് എന്ത്?

a)

പത്രി സ്കോർദേ എന്നപ്രബോധന രേഖയുടെ പ്രകാശനം

b)

വിശുദ്ധ യൗസേപ്പിതാവിനെ വർഷം പ്രഖ്യാപിച്ചത്, പത്രി സ്കോർദേ എന്നപ്രബോധന രേഖയുടെ പ്രകാശനം

c)

വിശുദ്ധ യൗസേപ്പിതാവിനെ വർഷം പ്രഖ്യാപിച്ചത്,

10.

വിശുദ്ധ യൗസേപ്പിതാവിനെ സന്യാസ സമൂഹങ്ങളുടെ ആധ്യാത്മിക അടിത്തറയായി വിശേഷിപ്പിച്ചത് ആരെല്ലാം

a)

വിശുദ്ധ ജെറോം, വിശുദ്ധ ഫ്രാൻസിസ് സാലസ്

b)

ബെൻഡിക്റ്റ് 16,വിശുദ്ധ ഫ്രാൻസിസ് സാലസ്

c)

ബെൻഡിക്റ്റ് 16,വിശുദ്ധ ഫ്രാൻസിസ് സാലസ്,വിശുദ്ധ അമ്മ ത്രേസ്യ

d)

വിശുദ്ധ ജെറോം, വിശുദ്ധ ഫ്രാൻസിസ് സാലസ്, വിശുദ്ധ അമ്മ ത്രേസ്യ

11.

വിശുദ്ധ യൗസേപ്പിതാവിനെ ദൈവ രഹസ്യങ്ങളുടെ കാവൽക്കാരനും പിതൃ ശൈലിയുടെ അത്യുത്തര ഭാവമുള്ളവനുമായി മഹത്വവൽക്കരിക്കുന്നത് ആര്


a)

john 23

b)

john paul 2

c)

pope francis

d)

benedict 16

12.

മാർച്ച് 19 വിശുദ്ധ ഔസേപ്പിതാവ് തിരുനാളായി പ്രഖ്യാപിച്ച മാർപാപ്പ ആര്?


a)

pope francis

b)

paul 6

c)

sixtus 5

d)

benedict 15

13.

സാർവത്രിക സഭയുടെ സംരക്ഷകനായി യൗസേപ്പ് പിതാവിനെ പ്രഖ്യാപിച്ച മാർപാപ്പാ ആര്? ഏതു തിരുവെഴുത്തു വഴി?


a)

9 th pious, Que mad modum Deus

b)

10 th pious ,Que mad modum Deus

c)

paul 6,summa lignata

d)

13 pious ,lanta patroca

14.

ജോസഫ് പിതാവ് മറ്റേത് മനുഷ്യനേക്കാളും മാനുഷിക ഔ ന്നത്തെ ഉയർത്തിപ്പിടിച്ചവനാണ് എന്ന് പ്രഖ്യാപിച്ച മാർപാപ്പ

a)

pious 9

b)

Leo 13

c)

pious 11

d)

Leo 11

15.

വിശുദ്ധ യൗസേപ്പിതാവിനെ തൊഴിലാളി മധ്യസ്ഥനായി പ്രഖ്യാപിച്ച മാർപാപ്പാ

a)

pious 13

b)

pious 11

c)

pious 9

d)

pious10

16.

പ്രവർത്തിക്കാൻ കൗൺസിലിൻറെ ആരംഭത്തിൽ 2 nd vatican കൗൺസിലിൻറെ മുഴുവൻ കാര്യങ്ങളും യൗസെപ്പ് പിതാവിനെ ഭരം ഏൽപ്പിച്ച മാർപാപ്പ ആര്?

a)

john paul 2

b)

john 23

c)

paul 23

d)

john 22

17.

വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി ആദ്യമായി ആരംഭിച്ചത് എവിടെയാണ്?


a)

israyel

b)

egypth

c)

jerusalem

d)

palastheen

18.

സഭാ പാരമ്പര്യത്തിൽവിശുദ്ധ യൗസേപ്പിതാവിനെ കുറിച്ചുള്ള ദൈവശാസ്ത്ര ദർശനം കാണുന്നത് ആരുടെ രചനകളിൽ ആണ്?

a)

saint peter

b)

saint aprem

c)

saint jerom

d)

saint paul

19.

സുമ്മാ തിയോളജിയാ ആരുടെ രചനയാണ്?


a)

THOMAS AQUINAS

b)

JOHN PAUL 2

c)

POPE FRANCIS

d)

ORIJAN

20.

മാർച്ച് 19 യൗസപ്പിതാവിന്റെ പിതാവിൻറെ മരണത്തിരുനാൾ ആയി ആചരിച്ചിരുന്ന ഭിക്ഷാടക സമൂഹം ഏത്

a)

ബുവനസ് ഐറിസ്

b)

സെർ ഐറിസ്

c)

സെർ വൈറ്റ്സ്

21.

വിശുദ്ധ ജോസഫിനെ സ്നേഹിക്കാതെ ഒരാൾക്കും യേശുവിനെയും മറിയത്തെയും സ്നേഹിക്കാൻ കഴിയില്ല ഇങ്ങനെ പറഞ്ഞത് ആര്

a)

വിശുദ്ധ ജോസ് മരിയ എസ്ക്രീ വാ

b)

വിശുദ്ധ ഫൗസ്റ്റീന

c)

വിശുദ്ധ അമ്മ ത്രേസ്യ

22.

ജോസഫിൻറെ അടുത്തേക്ക് പോവുകാ വിശുദ്ധ ജോസഫിനോട് ആത്മവിശ്വാസത്തോടെ സഹായം തേടുക എന്നു പറഞ്ഞത് ആര്

a)

11 PIOUS

b)

10 PIOUS

c)

9 PIOUS

d)

12 PIOUS

23.

പരിശുദ്ധാത്മാവ് ഭൂമിയിൽ ഉടനീളം വ്യാപിക്കുന്ന കൊടുമുടികൾ ആണ് ------------&---------

a)

JESUS & MARY

b)

JOSEPH & MARY

c)

JESUS & JOSEPH

d)

FRANCIS & JESUS