Worksheets9 malayalam
Total questions: 5
Worksheet time: 3mins
Name
Class
Date
1.
പച്ചിലച്ചാർത്തിൻ പഴുതിങ്കലൂടതാ കാണ്മു
പശ്ചിമാംബരത്തിലെപ്പനിനീർപ്പൂന്തോട്ടങ്ങൾ
ആരുടെ വരികളാണിത്
a)
കുമാരനാശാൻ
b)
വള്ളത്തോൾ
c)
ചങ്ങമ്പുഴ കൃഷ്ണപ്പിള്ള
2.
പശ്ചിമാംബരം എന്നപദത്തിൻെ്റ അർത്ഥമെന്ത്
a)
കിഴക്കുദിക്ക്
b)
പടിഞ്ഞാറൻ ആകാശം
c)
വടക്ക് പ്രദേശം
3.
പ്രകൃതി എപ്പോഴും മാറികൊണ്ടിരിക്കുന്നു . ഈ വാക്യത്തിൻെ്റ ആശയത്തോട്ചേർന്ന്വരുന്ന വാക്ക് കണ്ടെത്തുക.
a)
ക്ഷണികമാണ്
b)
അഭംഗുരമാണ്
c)
അസംഗതമാണ്
4.
ഞങ്ങൾക്ക് ഇങ്ങനെയും ഒരാളുണ്ട് - കണ്ണിന് കാഴ്ചയില്ലാത്ത കണ്ണമ്മ....... കണ്ണമ്മയെ ഇങ്ങനെ പരിചയപെടുത്തുന്നത് ആരാണ്
a)
മേരി
b)
ദേവുചേച്ചി
c)
സിസ്റ്ററമ്മ
5.
നോക്കമ്മേ, ആ കുട്ടിയുടെ മുഖത്ത് എന്തൊരു തെളിച്ചം..... എന്ത് കിട്ടിയപ്പോഴാണ് കണ്ണമ്മയുടെ മുഖം തെളിഞ്ഞത്
a)
പുതുവസ്ത്രം
b)
കുപ്പിവള
c)
മധുരപലഹാരം
100 %
