wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Qtalks

Total questions: 9

Worksheet time: 3mins

Name
Class
Date
1.

ഐറിസ് ന് ഇരുണ്ട നിറം നൽകുന്ന വർണ്ണ വസ്തു

a)

മെലാനിൻ

b)

റോഡോപ്സിൻ

2.

കണ്ണിൽ പ്രതിബിംബം രൂപപ്പെടുന്ന ആന്തര പാളിയിലെ ഭാഗം

a)

ദൃഷ്ടിപടലം

b)

ദൃഢപടലം

3.

കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ജീവകം

a)

ജീവകം സി

b)

ജീവകം എ

4.

നിശബ്ദനായ കാഴ്ചശക്തി അപഹാരി എന്നറിയപ്പെടുന്ന രോഗം

a)

ഗ്ലോക്കോമ

b)

പ്രസ് ബയോപ്പിയ

5.

വർണ്ണാന്ധത നിർണയിക്കാനുള്ള പരിശോധന

a)

കെരാറ്റോ പ്ലാസി

b)

ഇഷിഹാര

6.

മയോപ്പിയ പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്

a)

കോൺകേവ് ലെൻസ്

b)

കോൺവെക്സ് ലെൻസ്

7.

കേൾവി എന്ന അനുഭവം സാധ്യമാക്കുന്ന മസ്തിഷ്കത്തിലെ ഭാഗം

a)

സെറിബല്ലം

b)

സെറിബ്രം

8.

ശബ്ദതരംഗങ്ങളെ കർണനാളത്തിലേക്ക് നയിക്കുന്ന ബാഹ്യ കർണത്തിലെ ഭാഗം

a)

ചെവിക്കുട

b)

യൂസ്റ്റേഷ്യൻ നാളി

9.

ചെവി പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം

a)

ഓട്ടോ സ്കോപ്പ്

b)

ഓഡിയോ മീറ്റർ