wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

St. Chavara quiz

Total questions: 10

Worksheet time: 8mins

Name
Class
Date
1.

ചാവറയച്ചന്‍ ജനിച്ചത് ആലപ്പുഴജി‍ല്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ്. ഏതാണ് ആ ഗ്രാമം ?

a)

ചമ്പക്കുളം

b)

കൈനകരി

c)

പുളിക്കുന്ന്

d)

കാവാലം

2.

ചാവറ കുര്യാക്കോസ് അച്ഛനെ വാഴ്ത്തപ്പെട്ടവൻ ആയി പ്രഖ്യാ‍പിച്ച വര്‍ഷമേത് ?

a)

1986 ഫെബ്രുവരി 8

b)

1986 ഫെബ്രുവരി 7

c)

1986 ഫെബ്രുവരി 5

d)

1986 ഫെബ്രുവരി 3

3.

ചാവറയച്ചനേയും , എവുപ്രാസ്യമ്മയും വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തിയ സമയത്ത് മുഖ്യ കാര്‍മ്മികത്വത്തില്‍ ഉണ്ടായിരുന്നു മാര്‍പ്പാപ്പ ?

a)

ബെനഡിക്ട് പതിനാറാമൻ മാര്‍പാപ്പ

b)

ഫ്രാന്‍സിസ് മാര്‍പാപ്പ

c)

ജോൺ പോൾ രണ്ടാമൻ മാര്‍പാപ്പ

d)

ജോൺ പോൾ ഒന്നാമൻ മാര്‍പാപ്പ

4.

വി . ചാവറയുടെ പ്രധാന കര്‍മ്മമണ്ഡലമായ ഇപ്പോള്‍ കോട്ടയം ജില്ലയിലുള്ള ഗ്രാമം ?

a)

ആർപ്പൂക്കര

b)

അതിരമ്പുഴ

c)

മാന്നാനം

d)

ഭരണങ്ങാനം

5.

വി . ചാവറ കുര്യാക്കോസ് അന്തരിച്ച വര്‍ഷം ?

a)

1871 ജനുവരി 8

b)

1871 ജനുവരി 5

c)

1871 ജനുവരി 2

d)

1871 ജനുവരി മൂന്നിന്

6.

വി . ചാവറ കുര്യാക്കോസ് അന്തരിച്ച വര്‍ഷം ?

a)

1871 ജനുവരി 8

b)

1871 ജനുവരി 5

c)

1871 ജനുവരി 2

d)

1871 ജനുവരി 3

7.

സ്ത്രീകള്‍ക്കുള്ള ആദ്യത്തെ മത സഭ തുടങ്ങിയത് ഫാ. ചാവറ കുര്യാക്കോസ് ന്‍റെ നേതൃത്വത്തില്‍ ആയിരുന്നു. അതിന്‍റെ പേരെന്താണ് ?

a)

FCC

b)

CMC

c)

SH

d)

SIC

8.

ഫാ. ചാവറ കുര്യാക്കോസിന്‍റെ പേരില്‍ സ്റ്റാമ്പ് പുറത്തിറക്കി തപാല്‍ വകുപ്പ് അദ്ദേഹത്തെ ആദരിച്ച വര്‍ഷം ?

a)

1988 ഡിസംബര്‍ 20

b)

1987 ഡിസംബര്‍ 18

c)

1987 ഡിസംബര്‍ 20

d)

1987 ഡിസംബര്‍ 19

9.

വത്തിക്കാനില്‍ നവംബര്‍ 23 ന് നടന്ന കര്‍മ്മങ്ങള്‍ക്ക് കേന്ദ്ര ഗവണ്മെന്റിന്റെ സംഘത്തെ നയിച്ച മലയാളി രാജ്യസഭാംഗം ?

a)

പി.ജെ. കുര്യന്‍

b)

എ ജെ വർഗ്ഗീസ്

c)

കുരിയൻ തോമസ്

d)

ഉമ്മൻ ചാണ്ടി

10.

മലയാളത്തില്‍ ഇറങ്ങിയ ആദ്യ പത്രം അച്ചടിച്ചത് ചാവറയച്ചന്‍ സ്ഥാപിച്ച മാന്നാനം സെന്റ് ജോസഫ്സ് പ്രസ് എന്ന മുദ്രണശാലയിലായിരുന്നു. ആ പത്രത്തിന്‍റെ അന്നത്തെ പേരെന്തായിരുന്നു ?

a)

നസ്രാണി ശബ്ദം

b)

നസ്രാണി ദീപിക

c)

ദീപിക