wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Dhwani Quiz Competition Preliminary for UP

Total questions: 50

Worksheet time: 17mins

Name
Class
Date
1.

ഉത്തരായണ രേഖ ( ട്രോപ്പിക്കൽ ഓഫ് ക്യാൻസർ )കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം എത്ര ?

a)

10

b)

7

c)

8

2.

ഭാംഗ്‌റ ഏതു സംസ്ഥാനത്തെ കലാരൂപമാണ്?

a)

പഞ്ചാബ്

b)

ഹരിയാന

c)

ഹിമാചൽ പ്രദേശ്

3.

നെൽസൺ മണ്ഡേലയ്ക്ക് ഭാരത രത്‌നം ലഭിച്ചത് ഏതു വർഷമാണ് ?

a)

1998

b)

1990

c)

1989

4.

ഏതു വിറ്റാമിന്റെ അഭാവം മൂലമാണ് സ്കർവി രോഗം ഉണ്ടാകുന്നത് ?

a)

വൈറ്റമിൻ ഡി

b)

വൈറ്റമിൻ സി

c)

വൈറ്റമിൻ ഇ

5.

കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

a)

ഗോദവർമ്മ രാജ

b)

ധ്യാൻചന്ദ്

c)

ഇളയവർമ്മ രാജ

6.

'വെടിയുണ്ടയേക്കാൾ ശക്തമാണ് ബാലറ്റ് ' ഇത് ആരുടെ വചനങ്ങളാണ് ?

a)

എബ്രാഹം ലിങ്കൺ

b)

വിൻസ്റ്റൺ ചർച്ചിൽ

c)

റോസർ വെൽറ്റ്

7.

“An unfinished dream “എന്ന പുസ്തകം ആരുടെ കൃതിയാണ്?

a)

വർഗ്ഗീസ് കുര്യൻ

b)

എൻ എസ് മാധവൻ

c)

V.T. കുര്യൻ

8.

പ്ലാസ യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത് ആരായിരുന്നു?

a)

തോമസ് റോ

b)

ജോൺ മാർഷൽ

c)

റോബർട്ട് ക്ളൈവ്

9.

ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ മലയാളി ആരാണ്?

a)

അഞ്ജു ബോബി ജോർജ്

b)

കെ. എം ബീനാമോൾ

c)

പി, ടി ഉഷ

10.

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ആദ്യമായി ജേതാക്കളായത് ഏത് വർഷമാണ്?

a)

1983

b)

1984

c)

1981

11.

സൂര്യ പ്രകാശത്തിൽ ഏഴ് നിറങ്ങൾ ഉണ്ടെന്ന് തെളിയിച്ചതാരായിരുന്നു ?

a)

തോമസ് ആൽവ എഡിസൺ

b)

ഐസക്ക് ന്യുട്ടൺ

c)

ജോർജ് സ്റ്റീവൻസൺ

12.

ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏതാണ് ?

a)

ഹീമോഫീലിയ

b)

ഇസ്നോഫീലിയ

c)

ഹോർമിഫീലിയ

13.

കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് ഏത് ജില്ലയിലാണ് ?

a)

എറണാകുളം

b)

കോഴിക്കോട്

c)

തിരുവനന്തപുരം

14.

നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന കായല് ഏത് ?

a)

വേമ്പനാട്ടു കായൽ

b)

പുന്നമടക്കായൽ

c)

അഷ്ടമുടി കായൽ

15.

മലബാർ ജില്ലകളിൽ റെയിൽവേ ഇല്ലാത്ത ജില്ല

a)

കണ്ണൂർ

b)

കാസർകോട്

c)

വയനാട്

16.

മലമ്പുഴ അണക്കെട്ട് ഏത് നദിയിലാണ്?

a)

പെരിയാർ

b)

പമ്പ

c)

ഭാരതപ്പുഴ

17.

ഇന്ത്യയിലെ ഏക തേക്ക് മ്യുസ്സിയം എവിടെയാണ് ?

a)

മറയൂർ

b)

നിലംബൂർ

c)

പുനലൂർ

18.

കൊക്കൊകോള , പെപ്സി ഫക്ടറികൾ ഉള്ള ജില്ല

a)

പാലക്കാട്

b)

തൃശൂർ

c)

മലപ്പുറം

19.

തൃപ്പൂണിത്തുറ Hill palace ഏത് ജില്ലയിലാണ് ?

a)

തൃശൂർ

b)

കോട്ടയം

c)

എറണാകുളം

20.

വാസ്കോ ഡാ ഗാമ ഇന്ത്യയിൽ വന്ന കപ്പലിന്റെ പേരെന്തായിരുന്നു?

a)

സെന്റ്. ആന്റണീസ്

b)

സെന്റ് . തോമസ്

c)

സെന്റ് . ഗബ്രിയൽ

21.

ഏറ്റവും പ്രാചീനമായ വേദം ഏത്?

a)

ഋഗ് വേദം

b)

സാമവേദം

c)

യജുർവേദം

22.

ഇന്ത്യയിലെ English ചാനൽ എന്നറിയപ്പെട്ടിരുന്ന നദി ഏതായിരുന്നു ?

a)

മയ്യഴി പുഴ

b)

ഭാരതപ്പുഴ

c)

കമ്പനിപ്പുഴ

23.

മഴവില്ലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത് ?

a)

ക്യാനഡ

b)

ബ്രസീൽ

c)

സൗത്ത് ആഫ്രിക്ക

24.

ഏറ്റവും അധികം ഉപ്പ് ഉൽപാദിക്കുന്ന സംസ്ഥാനം ഏത്?

a)

രാജസ്ഥാൻ

b)

ഗുജറാത്ത്

c)

മഹാരാഷ്ട്ര

25.

‘A long walk to freedom’ എന്നത് ആരുടെ ആത്മകഥയാണ്?

a)

മഹാത്മ ഗാന്ധി

b)

എബ്രഹാം ലിങ്കൺ

c)

നെൽസൺ മണ്ഡേല

26.

കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് എവിടെ ?

a)

നിലമ്പൂർ

b)

മറയൂർ

c)

തിരൂർ

27.

അക്ബർ നാമ എന്ന പുസ്തകം എഴുതിയത് ആര്?

a)

അബുൾ ഫയസി

b)

അബുൾ ഫസൽ

c)

അബുൾ ഖാദർ

28.

കേരളത്തിൽ എത്ര രാജ്യസഭാ സീറ്റുകൾ ഉണ്ട് ?

a)

9

b)

10

c)

20

29.

ബുദ്ധന്റെ ബാല്യകാല നാമം എന്തായിരുന്നു.?

a)

മഹാവീരൻ

b)

സിദ്ധാർഥൻ

c)

അനിരുദ്ധൻ

30.

ഗാന്ധിജിയുടെ ദണ്ഡിയാത്ര നടന്നത് ഏത് വർഷം?

a)

1920

b)

1930

c)

1942

31.

സാധുജന പരിപാലന സംഘം രുപീകരിച്ചത് ആര് ?

a)

ശ്രീ നാരായണ ഗുരു

b)

അയ്യൻ കാളി

c)

കെ കേളപ്പൻ

32.

പഴശ്ശി രാജ മ്യുസ്സിയം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?

a)

കോഴിക്കോട്

b)

വയനാട്

c)

കണ്ണൂർ

33.

ലോക് സഭയിലെ ആദ്യ വനിതാ സ്പീക്കർ ആരാണ് ?

a)

മമതാ ബാനർജി

b)

സുഷമ സ്വരാജ്

c)

മീരാ കുമാർ

34.

UNESCO യുടെ ലോക പൈത്യക പദവി ലഭിച്ച ഇന്ത്യൻ കലാരൂപം ഏത് ?

a)

കഥകളി

b)

ഓട്ടം തുള്ളൽ

c)

കൂടിയാട്ടം

35.

മാരാമൺ കൺവെൻഷൻ നടക്കുന്നത് ഏത് നദിയുടെ തീരത്താണ്?

a)

കബനി

b)

പെരിയാർ

c)

പമ്പ

36.

ചന്ദ്രനിൽ നിന്ന് നോക്കുമ്പോൾ ആകാശത്തിന്റെ നിറം എന്തായിരുന്നു?

a)

കറുപ്പ്

b)

വെളുപ്പ്

c)

നീല

37.

ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി ആരായിരുന്നു ?

a)

രാജേന്ദ്ര പ്രസാദ്

b)

ജവഹർലാൽ നെഹ്‌റു

c)

B. R അംബേദ്കർ

38.

കേരളത്തിലെ ആദ്യ മന്ത്രിസഭയിൽ റവന്യു മന്ത്രി

a)

ജോസഫ് മുണ്ടശ്ശേരി

b)

ഇ. കെ നയനാർ

c)

ഗൗരി അമ്മ

39.

അലക്‌സാണ്ടർ ചക്രവർത്തിയുടെ ഗുരു ആരായിരുന്നു?

a)

പ്ളേറ്റോ

b)

അരിസ്റ്റോട്ടിൽ

c)

സോക്രട്ടീസ്

40.

ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത് ആര് ?

a)

ബാണ ബട്ടൻ

b)

കാളിദാസൻ

c)

വിഷ്ണുശർമ്മ

41.

നിരക്ഷരനായ മുഗൾ രാജാവ് എന്നറിയപ്പെടുന്നത് ആരാണ് ?

a)

ബാബർ

b)

അക്ബർ

c)

ജഹാംഗീർ

42.

ഇന്ത്യയിലെ പ്ളേഗ് രോഗ നിർമ്മാർജ്ജനത്തിന്റെ സ്മാരകം ഏതാണ് ?

a)

ചാർമിനാർ

b)

കുത്തംബ് മിനാർ

c)

ചാന്ദ് മിനാർ

43.

ഇന്ത്യയിലെ ആദ്യ പത്രം ഏതായിരുന്നു ?

a)

ബംഗാൾ ഗസറ്റ്

b)

യങ്‌ ഇന്ത്യ

c)

ദി ഹിന്ദു

44.

ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്തെ കരിനിയമം എന്ന് വിശേഷിക്കപ്പെട്ടത് ഏതാണ് ?

a)

സ്റ്റാബ് ആക്റ്റ്

b)

റൗലത്ത് ആക്റ്റ്

c)

പോസ്റ്റൽ ആക്റ്റ്

45.

ആകെ എത്ര പുരാണങ്ങൾ ഉണ്ട് ?

a)

19

b)

18

c)

20

46.

ജയ് ഹിന്ദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആരാണ് ?

a)

മഹാത്മാ ഗാന്ധി

b)

ബാല ഗംഗാധര തിലക്

c)

സുഭാഷ് ചന്ദ്രബോസ്

47.

1893 ലെ ചിക്കാഗോ സർവ്വമത സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാരൻ ആരായിരുന്നു?

a)

ചട്ടമ്പി സ്വാമികൾ

b)

സ്വാമി വിവേകാനന്ദൻ

c)

സ്വാമി ചൈതന്യ

48.

മറാത്ത കേസരി എന്നറിയപ്പെട്ടിരുന്നതാര് ?

a)

ബാല ഗംഗാധര തിലക്

b)

ലാലാ ലജ്പത് റായി

c)

ബിപിൻ ചന്ദ്രപാൽ

49.

മലയാളത്തിലെ ആദ്യ നോവൽ ഏതാണ് ?

a)

ഇന്ദുലേഖ

b)

വാസനാ വികൃതി

c)

കുന്ദലത

50.

രാജ കുടുംബത്തിൽ ജനിച്ച ഇന്ത്യൻ പ്രധാന മന്ത്രി

a)

വി. പി. സിംഗ്

b)

ഇന്ദിരാഗാന്ധി

c)

എ. ബി. വാജ്‌പേയി