wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

CLASS TEST :LISANUL QUR'AN

Total questions: 16

Worksheet time: 16mins

Name
Class
Date
1.

ചിത്രത്തോട് യോജിച്ച അറബി വാക്യം കണ്ടെത്തുക.

a)

فِي السَّمَاءِ

b)

اَلْكِتَابُ فِي الْبُسْتَانِ

c)

اَلْقَمرُ فِي السَّمَاءِ

d)

اَلْقَمرُ فِي الاَرْضِ

2.

വീട്ടിൽ എന്നതിലെ "ൽ" എന്ന് പറയാൻ തുടക്കത്തിൽ നാം എന്താണ് അറബിയിൽ ഉപയോഗിക്കേണ്ടത്?

a)

اَنا

b)

فِي

c)

لِ

d)

اِلَی

3.

ചിത്രത്തോട് യോജിച്ചവ തിരഞ്ഞെടുക്കുക.

a)

فِي الحَقِيبَة خَاتَمٌ

b)

فِي الحَقِيبَة صُنْدُوقٍ

c)

فِي الحَقِيبَة كِتَابٌ

d)

فِي الحَقِيبَةِ قَلَمٌ

4.

ചിത്രത്തിൽ കാണുന്നതിന്റെ അറബി വാക്ക് എന്ത്?

a)

خَاتَمٌ

b)

صُنْدُوقٌ

c)

بُسْتَانٌ

d)

قَلَمٌ

5.

ഉത്തരം കണ്ടെത്തുക.

?اَيۡنَ السَّمَكُ

a)

فِي الۡمَاءِ

b)

اَلسَّمَكُ فِي الۡبَرِّ

c)

اَلسَّمَكُ فِي النَّهْرِ

6.

"എവിടെ" എന്നതിന്റെ അറബി വാക്ക് എന്ത്?

a)

هَلْ

b)

فِي

c)

عَلَی

d)

اَيْنَ

7.

വിട്ട ഭാഗം പൂരിപ്പിക്കുക.

.......لي حَقِيبَةٌ وَ

a)

صُنْدُوقٌ

b)

اِمَامٌ

c)

نُجُومٌ

d)

قَمَرٌ

8.

ചിത്രത്തിൽ കാണുന്നത് എന്ത്?

a)

صُنْدُوقٌ

b)

بُسْتَانٌ

c)

كُرْسِيٌّ

d)

قَلَمٌ

9.

ചിത്രത്തോട് യോജിച്ചവ തെരഞ്ഞെടുക്കുക.

a)

فِي النَّهْر اَزْهَارٌ

b)

فِي النَّهْر سَمَكٌ

c)

فِي النَّهْر بُسْتَانٌ

d)

فِي النَّهْر هِلَالٌ

10.

ശരിയായ അർത്ഥം എന്ത് ?

- اَلۡوَالِدَةُ فِي الۡبَيۡتِ

a)

വീട്ടിൽ ഉമ്മയുണ്ട്

b)

ഉമ്മ വീട്ടിലാണ്

c)

വീട്ടിൽ ഉപ്പയുണ്ട്

11.

ചിത്രത്തോട് യോജിച്ച വാക്ക് തെരഞ്ഞെടുക്കുക.

a)

سَبُّورَةٌ

b)

قَلَمٌ

c)

كُرْسِيٌّ

d)

كِتَابٌ

12.

അർത്ഥം എഴുതുക.


فِي الغُرْفَةِ الْكُرْسِيُّ

a)

رُومِلْ كَسۧيڔَيُڹْڊْ

b)

كَسۧيڔَ رُومِلَاڹْ

c)

رُومْ كَسۧيڔَيِلَاڹْ

13.

പൂരിപ്പിക്കുക.


....... فِي الْمَسْجِدِ

a)

زَهْرَةٌ

b)

اِمَامٌ

c)

طِفْلٌ

d)

نُجُومٌ

14.

ചിത്രത്തോട് യോജിച്ച അറബി വാക്യം കണ്ടെത്തുക.

a)

في البُسْتَانِ تُفَّاحَةٌ

b)

في البُسْتَانِ طِفْلً

c)

في البُسْتَانِ اَزْهَارٌ

15.

"കിണറിൽ വെള്ളം ഉണ്ട്" എന്നതിന്റെ അറബി എന്ത്?

a)

فِي النَّهْرِ مَاءٌ

b)

في الْبِئْرِ مَاءٌ

c)

الْمَاءُ فِي البِئْرِ

16.

"رَاحِمٌ" എന്നതിന്റെ അർത്ഥം എന്ത്?

a)

സന്മാർഗം

b)

കരുണ

c)

കരുണ ചെയ്യുന്നവൻ