NEW
Font size
Worksheetsവിശ്വാസ പരിശീലനം ക്ലാസ് 10 -സഭ സ്വഭാവത്താലെ പ്രേഷിത
Total questions: 10
Worksheet time: 5mins
1.ഈശോ വിശുദ്ധ കുര്‍ബാന സ്ഥാപിച്ച ദിനം
പെസഹാ തിരുനാള്‍
ഉയിര്‍പ്പ് തിരുനാള്‍
പന്തക്കുസ്താ തിരുനാള്‍
ഈശോ ശ്ലീഹന്മാര്‍ വഴി സഭയെ ഭരമേല്‍പിച്ച ദൗത്യം
ബലിയര്‍പ്പണം
സുവിശേഷ പ്രഘോഷണം
ദൈവാരാധന
..........മാംസ രൂപം ധരിച്ച് മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങി വന്നു.
ദൈവാത്മാവ്
ദൈവത്തിന്റെ വചനം
ദൈവ പുത്രന്‍
പുത്രന്റെ പ്രേഷിത ദൗത്യം
കുരിശു മരണം
ബലിയര്‍പ്പണം
പിതാവിന്റെ ഇഷ്ടം നിറവേറ്റുക
ദൈവപിതാവിന്റെ സുവിശേഷം
പരിശുദ്ധ മറിയം
പരിശുദ്ധാത്മാവ്
ഈശോ
സുവിശേഷത്തിന്റെ പ്രഥമ വക്താവ്
ശ്ലീഹന്മാര്‍
ഈശോ
വി.പത്രോസ്
മിഷന്‍ എന്ന വാക്കിന്റെ ഉത്ഭവ പദം
മിത്താര
മിത്തേര
മീത്തരെ
ഈശോ തന്റെ പ്രേഷിത ദൗത്യം പ്രഖ്യാപിച്ചതെവിടെ വച്ച് ?
ബത് ലഹേമില്‍
സെഹിയോന്‍ ഊട്ടുശാലയില്‍
നസ്രസിലെ സിനഗോഗില്‍
സഭ ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന് ?
ഉയിര്‍പ്പു തിരുനാളില്‍
സ്വര്‍ഗാരോഹണ തിരുനാളില്‍
പന്തക്കുസ്താ തിരുനാളില്‍
സഭയുടെ പ്രേഷിത സ്വഭാവത്തിന് അടിസ്ഥാനം
തിരു കുടുംബം
പരിശുദ്ധ ത്രീത്വം
അപ്പസ്തോലന്മാര്‍
