NEW
Font size
S
M
L
XL
WorksheetsQuiz Time
Total questions: 10
Worksheet time: 5mins
Name
Class
Date
1.
ത്രിത്വത്തിൽ എത്ര ആളുകൾ ഉണ്ട്
a)
2
b)
3
c)
1
d)
4
2.
കൂദാശകൾ എത്ര
a)
7
b)
9
c)
8
d)
6
3.
കുമ്പാസാരത്തിന് വൈദികൻ്റെ അടുക്കൽ മുട്ടുകുത്തുമ്പോൾ ചൊല്ലുന്ന പ്രാർത്ഥന
a)
എൻ്റെ കർത്താവേ എൻ്റെ ദൈവമേ
b)
എൻ്റെ പാപങ്ങൾ എന്നോട് ക്ഷമിക്കണേ
c)
കുമ്പസാരിച്ചിട്ട് 1മാസമായി
d)
പിതാവേ പാപിയായ എന്നിൽ കനിയണേ
4.
രക്ഷകനു പിറക്കാൻ ദൈവം തിരഞ്ഞെടുത്ത ജനത
a)
സീറോ മലബാർ
b)
ഈജിപ്ത്
c)
ഇസ്രായേൽ
d)
പാലസ്തീനാ
5.
ഞാനാകുന്നു ജീവൻ്റെ അപ്പം.എത് കൂദാശ
a)
വി.കുർബാന
b)
വി.കുമ്പസാരം
c)
മാമ്മോദിസാ
d)
രോഗിലേപനം
6.
ദേവാലയത്തിൽ ജനങ്ങൾ നിൽക്കുന്ന സ്ഥലം
a)
കെസ്ത്രോമ
b)
മദ്ബഹാ
c)
ഹൈക്കല
d)
മോണ്ടളം
7.
വി.കുർബാന യോഗ്യതയോടെ സ്വീകരിക്കാൻ വേണ്ട കാര്യങ്ങൾ എത്ര
a)
4
b)
5
c)
3
d)
5
8.
കുതിരയെ കൊണ്ട് വി.കുർബാനയെ വണങ്ങിച്ച വിശുദ്ധൻ
a)
വി.അന്തോനീസ്
b)
വി.യൂദാ
c)
വി.തോമ്മശ്ലിഹാ
d)
വി.പൌലോസ്
9.
മാർത്തോമ്മാശ്ലീഹായുടെ ഓർമ്മ ആചരിക്കുന്നത് എന്നാണ്
a)
June3
b)
June 4
c)
July 4
d)
July 3
10.
ഈശോയുടെ തുടർച്ച
a)
അല്മായർ
b)
വൈദികർ
c)
സഭ
d)
സന്യസ്തർ
Reset
