WorksheetsSIR SYED HSS NSS EURO COPA CONTEST
Total questions: 20
Worksheet time: 10mins
2021 യൂറോ ചാമ്പ്യൻഷിപ്പിൽ ഉപയോഗിച്ച പന്തിന്റെ പേര്
യൂണിഫോറിയ
യൂണിഫുട്ട്
അഡിഫോറിയ
യൂണിടെക്
രാജ്യാന്തര പുരുഷ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്
ലയണൽ മെസ്സി
കൃസ്ത്യാനോ റൊണാൾഡോ
റൊമാരിയോ
അലിദായി
ബാലൻ ദ് യോർ പുരസ്കാരം നേടിയ മുൻ താരമാണ് 2021 യൂറോ കപ്പിൽ മത്സരിച്ച ഉക്രൈൻ ടീമിന്റെ പരിശീലകൻ. ആരാണിദ്ദേഹം
ഇയാൻ പെരിസിച്ച്
ലൂയിസ് എൻട്രിക്കെ
റോബർട്ടോ മാർട്ടിനസ്
ആന്ധ്രെ ഷെവ്ചെങ്കോ
2021 യൂറോ കപ്പിലെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സേവ് നടത്തി റെക്കോർഡിട്ട ഗോൾ കീപ്പർ
യാൻ സോമർ - സ്വിറ്റ്സർലണ്ട്
യുനായ് സിമ്മൺ - സ്പെയിൻ
മാനുവൽ ന്യൂയർ - ജർമ്മനി
ഷെമൈക്കൽ - ഡെന്മാർക്ക്
2021 കോപ്പാ അമേരിക്ക ചാമ്പ്യൻഷിപ്പിൽ മത്സരിച്ച ടീമുകൾ എത്ര? ആകെ മത്സരങ്ങൾ
12 ടീം - 20 മത്സരം
14 ടീം - 22 മത്സരം
10 ടീം - 18 മത്സരം
16 ടീം - 24 മത്സരം
2021 യൂറോ കപ്പ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നടന്നത് എത്ര രാജ്യങ്ങളിൽ
4
6
1
11
ഫിഫ ലോക റാങ്കിങ്ങിൽ ആദ്യത്തെ 24 ടീമുകളിൽ എത്ര ടീമുകളാണ് 2021യൂറോ കപ്പിൽ മത്സരിച്ചത്
12
16
14
15
2021 കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഡി മരിയയുടെ ഗോൾ പിറന്നത് എത്രാം മിനുട്ടിൽ
20
18
24
22
കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് ഏറ്റവും കൂടുതൽ നേടിയ രാജ്യം
അർജന്റീന
ബ്രസീൽ
ഉറുഗ്വെ
കൊളംബിയ
2021 കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിലെ ഗോൾഡൻ ഗ്ലൗ പുരസ്കാരം നേടിയ താരം
എമിലിയാനോ മാർട്ടിനസ്
എഡേർസൺ
ഡേവിഡ് ഓസ്പിന
ഫെർണാണ്ടോ മുസ്ലേര
2021 യൂറോ കപ്പിലെ ടോപ്പ് സ്കോറർ
പാട്രിക്ക് ഷിക്ക്
ലൂക്കാ മോഡ്രിച്ച്
ലൂക്കാക്കു
കൃസ്ത്യാനോ റൊണാൾഡോ
2021 യൂറോ കപ്പ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരം നിയന്ത്രിച്ച റഫറി
ഡാനി മെക്കല്ലി
ഫെലിക്സ് ബ്രിച്ച്
ബ്യോൺ ക്വപേർസൺ
സെറോ ഗ്രാന്റെ
യൂറോ കപ്പ് ചരിത്രത്തിൽ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ ആദ്യ ഗോൾ കീപ്പർ
ജിയാൻ ലൂക്ക ബഫൺ
ഒളിവർ കാൻ
കാസിലസ്
ജിയാൻല്യൂജി ഡൊന്നരുമ്മ
രാജ്യാന്തര ഫുട്ബോളിൽ തുടർച്ചയായി .......... മത്സര വിജയങ്ങളുടെ റിക്കാർഡോടെയാണ് ഇറ്റലി 2021 യൂറോ കപ്പ് കിരീടം നേടിയത്
32
34
24
28
രാജ്യാന്തര ഫുട്ബോൾ മത്സരത്തിൽ ഗോൾ വഴങ്ങാതെ 1000 മിനുട്ടുകൾ എന്ന അപൂർവ്വ നേട്ടം കൈവരിച്ച രാജ്യം
അർജന്റീന
ഇംഗ്ലണ്ട്
ബ്രസീൽ
ഇറ്റലി
2021 യൂറോ കപ്പിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടത്
പീറ്റർ ഷിക്ക്
റാഷ് ഫോർഡ്
ഡൊമനിക് സൊബാസ്ലോ
പെഡ്രോ ഗോൺസാലസ്
2021 യൂറൊ കപ്പിൽ ഏറ്റവും ദൈർഘ്യമേറിയ ദൂരം പിന്നിട്ട ഗോൾ നേടിയ താരം
കൃസ്ത്യാനോ റൊണാൾഡോ
റഹീം സ്റ്റെർലിങ്ങ്
പീറ്റർ ഷിക്ക്
ഹാരി കെയിൻ
കോവിഡ് സാഹചര്യം കണക്കിലെടുത്ത് യൂറോ, കോപ്പ ടൂർണമെന്റുകളിൽ ഓരോ ടീമിന്റെയും സ്ക്വാഡിൽ അനുവദിച്ച കളിക്കാരുടെ എണ്ണം
24
23
25
26
എത്ര തവണ ഇറ്റലി യൂറോ ചാമ്പ്യൻമാരായിട്ടുണ്ട്. ഏതൊക്കെ വർഷം
3 (1960, 1968, 2021)
2 (1964, 2021)
3 (1964, 1972, 2021)
2 (1968, 2021)
അർജന്റീന എത്ര തവണ കോപ്പ അമേരിക്ക ചാമ്പ്യൻമാരായിട്ടുണ്ട്. ഏതൊക്കെ വർഷം
3 (1989, 1993, 2021)
5 (1983, 1987, 1991, 1993, 2021)
3 (1991, 1993, 2021)
4 (1987, 1991, 1993, 2021)
