Worksheetsചട്ടമ്പിസ്വാമികൾ
Total questions: 25
Worksheet time: 25mins
ചട്ടമ്പി സ്വാമികള്‍ ജനിച്ചത്.
1855 ആഗസ്റ്റ് 25
1853 ആഗസ്റ്റ് 25
1856 ആഗസ്റ്റ് 15
ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലം
പത്മനാഭപുരം
വർക്കല
. കൊല്ലൂര്‍ (കണ്ണുമൂല)
ചട്ടമ്പിസ്വാമികളുടെ പിതാവിന്റെ പേര്
വാസുദേവശര്‍മ്മ
ഗോവിന്ദശർമ്മ
.ഗോപാലശർമ്മ
ചട്ടമ്പിസ്വാമികളുടെ മാതാവിന്റെ പേര്
പൊന്നമ്മ
പൊടിയമ്മ
നങ്ങമ്മ
ചട്ടമ്പി സ്വാമിയുടെ വീട്ടുപേര്
ഉള്ളൂര്‍ക്കോട്ട്
തച്ചിങ്ങനാട്ട്
വരമ്പൂർ
ചട്ടമ്പി സ്വാമികളുടെ യഥാര്‍ത്ഥ പേര്.
നാണു
അയ്യപ്പന്‍
ഗോവിന്ദൻ
ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം.
കുഞ്ഞന്‍പിള്ള
അയ്യപ്പന്‍
ഗോവിന്ദൻ
ചട്ടമ്പി സ്വാമികളുടെ ഗുരു
സുബ്ദജടാപാഠികള്‍
തൈക്കാട് അയ്യ സ്വാമികള്‍
സ്വാമിനാഥ ദേശികര്‍
സംസ്കൃതത്തിലും വേദോപനിഷത്തുകളിലും യോഗ വിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരു
സുബ്ദജടാപാഠികള്‍
തൈക്കാട് അയ്യ സ്വാമികള്‍
സ്വാമിനാഥ ദേശികര്‍
ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്ത ശാസ്ത്രം അഭ്യസിപ്പിച്ച ഗുരു
സുബ്ദജടാപാഠികള്‍
തൈക്കാട് അയ്യ സ്വാമികള്‍
സ്വാമിനാഥ ദേശികര്‍
ചട്ടമ്പിസ്വാമികളുടെ വിശേഷണമല്ലാത്തത് ?
ഷണ്‍മുഖദാസന്‍
ആചാര്യഭാവ
സര്‍വ്വ വിദ്യാധിരാജ
ചട്ടമ്പിസ്വാക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം?
ആവിനാശി
വർക്കല
വടിവീശ്വരം
ചട്ടമ്പിസ്വാമിയെ ഷണ്‍മുഖദാസന്‍ എന്നുവിളിച്ച സാമൂഹ്യ പരിഷകര്‍ത്താവ്
തൈക്കാട് അയ്യ
സ്വാമി വിവേകാന്ദൻ
ശ്രീനാരായണഗുരു
'മലബാറില്‍ ഞാനൊരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടു എന്ന് പറഞ്ഞത്
തൈക്കാട് അയ്യ
സ്വാമി വിവേകാന്ദൻ
ശ്രീനാരായണഗുരു
ചട്ടമ്പി സ്വാമികളെ കണക്കെഴുത്ത് പിള്ളയായി നിയമിച്ച തിരുവിതാംകൂർ ദിവാൻ
തൈക്കാട് അയ്യ
മാധവരായർ
ത്രിവിക്രമൻ തമ്പി
ചട്ടമ്പിസ്വാമികൾക്ക് വിദ്യാദിരാജൻ എന്ന പേര് നൽകിയത്
തൈക്കാട് അയ്യ
മാധവരായർ
കൂപക്കര പോറ്റിമാർ
എവിടെ വെച്ചാണ് ചട്ടമ്പിസ്വാമികൾ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടുന്നത് ?
കിളിമാനൂർ
ഏറ്റുമാനൂർ
അണിയൂർ
മേളത്തിൽ ചട്ടമ്പിസ്വാമികൾ തോൽപിച്ച പ്രമാണക്കാരൻ ആരായിരുന്നു
മുണ്ടമ്പിള്ളി മാരാർ
കുട്ടികൃഷ്ണമാരാർ
കുട്ടൻ മാരാർ
വിഷവൈദ്യത്തെക്കുറിച്ച് പഠിക്കുന്നതിനായി വന്ന് ചട്ടമ്പി സ്വാമികളുടെ ശിഷ്യനായി മാറിയതാരാണ്
പത്ഭനാഭൻ നായർ
നീലകണ്ഠ തീർത്ഥപാദർ
പപ്പുപിള്ള
സ്വാമിവിവേകാന്ദൻ കേരളത്തിലെത്തിയത്
1882
1982
1892
ഒരു നിഴൽ പോലെ സ്വാമിയോടൊപ്പം ഉണ്ടായിരുന്ന ശിഷ്യൻ ആരായിരുന്നു
രാഘവൻ നായർ
പത്മനാഭപ്പണിക്കർ
പപ്പുപിള്ള
സ്വാമിവിവേകാന്ദനും ചട്ടമ്പി സ്വാമികളും ഏതുഭാഷയിലാണ് സംവാദം നടത്തിയത്
ഇംഗ്ലിഷ്
ഹിന്ദി
സംസ്കൃതം
ചട്ടമ്പിസ്വാമികൾ(ഉപപാഠപുസ്തകം) എന്ന കൃതിയുടെ കർത്താവ്
രാഘവൻ നായർ
പത്മനാഭപ്പണിക്കർ
രാജൻ തുവ്വാര
സ്വാമികളുടെ വിജ്ഞാന വർദ്ധനയ്ക്ക് സഹായകമായ ചെറുപ്പക്കാർ സ്ഥാപിച്ച സമാജം
വിജ്ഞാന വിനോദിനി
ജ്ഞാനപ്രജാഗരം
വിദ്യാവിനോദിനി
ചട്ടമ്പികൾ സ്വാമികൾ ഏത് ക്ഷേത്രത്തിലാണ് ഭജനമഠം സ്ഥാപിച്ചത് ?
വൈക്കം
എറ്റുമാനൂർ
പെരുമ്പാവൂർ
