wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഇസ്ലാമിക പാഠാവലി-പാഠം 1

Total questions: 5

Worksheet time: 2mins

Name
Class
Date
1.

ഇബ്രാഹിം നബിയെ അല്ലാഹു അയച്ചത് ഏത് നാട്ടിലേക്കാണ്‌?

a)

ഈജിപ്തിലെ കെയ്‌റോ

b)

ഇറാഖിലെ ഊർ

c)

സൗദി അറേബ്യയിലെ മക്ക

d)

ഒമാനിലെ സലാല

2.

ഇബ്‌റാഹിം നബിയുടെ പിതാവിന്റെ പേര് എന്ത്‌?

a)

ആരിഫ്

b)

ആസിഫ്

c)

ആസർ

d)

ആബിദ്‌

3.

ഇബ്‌റാഹിം നബിയെ ശിക്ഷിക്കാൻ വിധിച്ച രാജാവിന്റെ പേര് എന്ത്‌?

a)

ജബ്ബാർ

b)

നമ്പൂർ

c)

നംറൂദ്

d)

ദജ്ജാൽ

4.

താഴെ പറയുന്നവയിൽ അല്ലാഹുവിന്റെ വിശേഷണം അല്ലാത്തത് ഏത്‌?

a)

അല്ലാഹുവിനെ ഉറക്കം ബാധിക്കില്ല

b)

അല്ലാഹുവിന് ഒന്നും ഒറ്റക്ക് ചെയ്യാനാവില്ല

c)

അല്ലാഹു കാലാകാലം ജീവിക്കുന്നു

d)

അല്ലാഹുവിന് പങ്കാളികളില്ല

5.

ക്ഷേത്രത്തിൽ കയറി വിഗ്രഹങ്ങളെ നശിപ്പിച്ച ഇബ്‌റാഹിം ഒരു വിഗ്രഹത്തെ മാത്രം നശിപ്പിക്കാതിരുന്നത് എന്തുകൊണ്ട്‌?

a)

അതിനെ നശിപ്പിക്കാൻ സാധിക്കാത്തതുകൊണ്ട്‌

b)

അതിന് മഹാശക്തിയുള്ളതുകൊണ്ട്‌

c)

അതിനെ നശിപ്പിച്ചാൽ അല്ലാഹു ദേഷ്യപ്പെടുമെന്ന് ഭയന്നതിനാൽ

d)

വിഗ്രഹങ്ങൾക്ക് ഒന്നും സാധിക്കില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ