Free Printable Worksheets
Font size
More settings
1.ഇബ്റാഹിം നബിയുടെ മകൻറെ പേര്?
യൂസഫ്
ഇസ്മായിൽ
ഇസ്ഹാഖ്
മുഹമ്മദ്
2. ഇബ്റാഹിം നബിയുടെ സന്താന പരമ്പരയിൽ പെട്ട പ്രവാചകൻ
യൂസഫ്(അ)
മൂസ (അ)
ഈസ(അ)
ഹാറൂൺ
3. ഏറ്റവും കൂടുതൽ തവണ ഖുർആനിൽ പരാമർശിച്ച പ്രവാചകൻ ആര് ?
ഇബ്രാഹിം നബി (അ)
മൂസാ നബി (അ)
മുഹമ്മദ് നബി (സ)
ആദം നബി (അ)
4. മറിയം ബീവി (റ) യുടെ പിതാവിൻറെ പേര് ?
ഇമ്രാൻ
യഹ് യ
സക്കരിയ
ഈസാ
5. എല്ലാ ആയത്തിലും അതും അല്ലാഹു എന്ന പദമുള്ള സൂറത്ത് ?
അൽ ഖമർ
അൽ മുജാദല
അൽ ഫുർഖാൻ
അൽ ഹുജറാത്ത്