Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Hadees IX

Total questions: 7

Worksheet time: 3mins

Name
Class
Date
1.

ലോകർക്കിടയിൽ മാന്യത നേടാൻ വേണ്ടി പ്രവർത്തികുന്നതിനെ -------- എന്നാണ് പ്രവാചകൻ വിശേഷിപ്പിച്ചത്

a)

ശിർക്ക്

b)

കുഫ്റ്

c)

ചെറിയ ശിർക്ക്

2.

മഹ്ശറയിൽ തണൽ ലഭിക്കുന്ന വിഭാഗങ്ങളിൽ പെട്ടത്

a)

പ്രശസ്തി ആഗ്രഹിക്കുന്ന ധർമിഷ്ഠൻ

b)

പള്ളിയോട് ഹൃദയബന്ധമുള്ള വ്യക്തി

c)

ഹജ്ജ് നിർവഹിച്ചവൻ

3.

വിശപ്പ് ഞങ്ങൾ സഹിച്ചു കൊള്ളാം , പക്ഷെ നരകത്തിലെ ചൂട് സഹിക്കാനാകില്ല. ഇത് പറഞ്ഞതാരാണ്

a)

അൻസാരി വനിതകൾ

b)

മുഹജിരി വനിതകൾ

c)

ജൂത വനിതകൾ

4.

മനുഷ്യന് സമ്പത്തിന്റെ രണ്ട് താഴ് വരകളുണ്ടങ്കിൽ മൂന്നാമ ന്ന് അവൻ കൊതിക്കും - - - - - അല്ലാതെ മനുഷ്യന്റെ വയർ നിറക്കുകയില്ല (ഹദീസ്)

a)

സമ്പത്ത്

b)

മണ്ണ്

c)

ഭക്ഷണം

5.

زمان എന്ന വാക്കിന്റെ അർത്ഥം.

a)

പരിഗണിക്കുക

b)

കാലം

c)

രക്ഷപ്പെട്ടു.

6.

فاض വാക്കിന്റെ അർത്ഥം

a)

പദവി

b)

മറച്ചുവെച്ചു.

c)

ഒഴുകി

7.

അല്ലാഹു പ്രത്യേക തണൽ ലഭിക്കുന്ന വിഭാഗം എത്രയാണ്

a)

ആറ്

b)

ഏഴ്

c)

ഒമ്പത്