NEW
Font size
Worksheetsപത്രക്വിസ്സ്
Total questions: 10
Worksheet time: 10mins
ലോകപാമ്പുദിനം
ജൂലൈ 15
ജൂലൈ 16
ജൂലൈ14
ജൂലൈ13
കേന്ദ്രറോഡ് വികസന മന്ത്രി
നിതിന്‍ ഗഡ്കരി
പിയൂഷ് ഗോയല്‍
ജ്യോതിരാജ്
ഹര്‍ഷവര്‍ധന്‍
രാമായണമാസം എന്നറിയപ്പെടുന്ന മലയാളമാസം
ചിങ്ങ മാസം
കന്നി മാസം
തുലാമാസം
കര്‍ക്കിടകമാസം
1983 ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീമിലുണ്ടായിരുന്ന ഒരു കളിക്കാരന്‍ കഴിഞ്ഞ ജൂലൈ 14 ന് അന്തരിച്ചു വ്യക്തി ആര്
മൊഹീന്ദര്‍ അമര്‍നാഥ്
സന്ദീപ് പാട്ടീല്‍
ദിലീപ് വെങ്സര്‍ക്കാര്‍
യശ് പാല്‍ ശര്‍മ
ലോകജനസംഖ്യദിനം
ജൂലൈ 11
ജൂലൈ 12
ജൂലൈ 13
ജൂലൈ 14
ഇത്തവണത്തെ യൂറോ കപ്പ് നേടിയ ടീം
ഇംഗ്ലണ്ട്
ഇറ്റലി
ഫ്രാന്‍സ്
ജര്‍മനി
ഒളിമ്പിക് ചിഹ്നം എന്ത്
സിംഹക്കുട്ടി
വളയത്തിനകത്തുള്ള പാണ്ഡ
പരസ്പരം കൊരുത്ത അഞ്ച് വളയങ്ങള്‍
അപ്പു എന്ന ആനക്കുട്ടി
നേപ്പാളിലെ പ്രസിഡണ്ട്
സിരിമാവോ ഭണ്ഡാരനായിക
ഏയ്ഞ്ചല മര്‍ക്കേല്‍
ഖേര്‍ത്തക് അഞ്ചിമ
ബിദ്യദേവി ഭണ്ഡാരി
കഴിഞ്ഞദിവസം കേരളഗവര്‍ണര്‍ ഒരുദിവസം നിരാഹാരമിരുന്നു എന്തിനെതിരെയുള്ള പ്രതിഷേധമായിരുന്നു ഇത്
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ
സംസ്ഥാനസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ
സ്ത്രീധനത്തിനെതിരെ
അമിതവിലവര്‍ധനക്കെതിരെ
ഈയിടെ നൂറാംവയസ്സില്‍ അന്തരിച്ച വൈദ്യകുലപതി
ഡോ.പി കെ മേനോന്‍
ഡോ പി ഗോവിന്ദന്‍കുട്ടി മാരാര്‍
ഡോ പികെ വാര്യര്‍
ഡോ മാധവന്‍ നമ്പ്യാര്‍
