Font size
WorksheetsThareekh Vth
Total questions: 20
Worksheet time: 11mins
നബി തങ്ങൾ സംബന്ധിച്ച യുദ്ധങ്ങൾക്ക് പറയുന്ന പേര്
സരിയ്യത്
ഹർബ്
ഗസ് വത്
ഖന്ദഖ്
ബദർ യുദ്ധം നടന്നത് എപ്പോൾ?
ശവ്വാൽ 17
മുഹർറം 10
ദുൽഹിജ്ജ 9
റമദാൻ 17
ഇസ്ലാമിൻറെ അടിസ്ഥാനലക്ഷ്യം എന്താണ് ?
അക്രമം അഴിച്ചു വിടുക
സമാധാനം സ്ഥാപിക്കുക
നാട്ടിൽ കുഴപ്പം ഉണ്ടാക്കുക
മറ്റുള്ളവരെ അടിച്ചമർത്തുക
പ്രതിരോധത്തിന് അനുവാദം ലഭിച്ചത് എപ്പോൾ?
ഹിജ്റ രണ്ടാം വർഷം സഫർ മാസത്തിൽ
ഹിജ്റ മൂന്നാം വർഷം റമളാനിൽ
ഹിജ്റ ഒന്നാം വർഷം ശഅ്ബാനിൽ
ഹിജ്റ നൂറാം വർഷം റജബിൽ
ബദർ യുദ്ധത്തിൽ എത്ര സഹാബികൾ ശഹീദായി?
1000
313
14
70
ആളുകളും ആയുധങ്ങളും കുറവായിരുന്നു അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസം ആയിരുന്നു അവരുടെ അവലംബം ആരുടെ?
ജൂതന്മാരുടെ
മുശ്രിക്കുകളുടെ
മുസ്ലീങ്ങളുടെ
ശത്രുക്കളുടെ
അമ്പെയ്ത്ത് വിദഗ്ദ്ധരെ വിന്യസിപ്പിച്ച സ്ഥലം?
ബേക്കൽ കോട്ട
മദീന
ഈജിപ്ത്
ജബലുറുമാത്
ഉഹ്ദ് യുദ്ധത്തിൽ ശഹീദായ നബിതങ്ങളുടെ പിതൃവ്യന്റെ പേര്?
ഉമർ (റ)
അബൂബക്കർ (റ)
ഹംസ (റ)
ഉസ്മാൻ (റ)
ഉഹദ് യുദ്ധം നടന്ന ഹിജ്റ വർഷം?
3
4
6
2
നബിതങ്ങളുടെ ശിരസ്സിനു മുറിവേൽക്കുകയും മുൻപല്ല് പൊട്ടുകയും ചെയ്ത യുദ്ധം?
ബദർ യുദ്ധം
ഖന്ദഖ് യുദ്ധം
ഹുനൈൻ സമരം
ഉഹദ് യുദ്ധം
നബി തങ്ങൾ പങ്കെടുക്കാത്ത യുദ്ധങ്ങൾക്കുള്ള പേര്?
സമാധാന യുദ്ധം
ഗസ് വത്
സരിയ്യത്
ഘോരയുദ്ധം
നബി തങ്ങൾ പറഞ്ഞു ബദ്റിൽ സംബന്ധിച്ച വരാരും.....തിൽ പ്രവേശിക്കുകയില്ല
ബെഡ്റൂമിൽ
സ്വർഗ്ഗത്തിൽ
നരകത്തിൽ
പള്ളിയിൽ
ഉഹ്ദ് യുദ്ധത്തിൽ വഴിയിൽവെച്ച് മടങ്ങിയ മുനാഫിക്കുകളുടെ എണ്ണം?
300
500
200
1000
ബദർ യുദ്ധത്തിൽ മുസ്ലിംകൾക്ക് ഉണ്ടായിരുന്ന ഒട്ടകങ്ങൾ?
7
70
700
100
....നെ പോലുള്ള ശത്രു പ്രമുഖരുടെ നിലപാടാണ് യുദ്ധം അനിവാര്യമാക്കിയത്?
അബൂസുഫിയാൻ
അബൂജഹൽ
അബൂബക്കർ
അബൂ കതാദ
ഉഹ്ദ് യുദ്ധത്തിൽ നബി തങ്ങൾ കൊല്ലപ്പെട്ടു എന്ന് കേട്ടപ്പോൾ മുസ്ലിമീങ്ങൾക്ക് എന്ത് സംഭവിച്ചു?
ചിലർ ഓടിപ്പോയി
ഗനീമതുകൾ സ്വീകരിച്ചു
പരിഭ്രമിച്ചു
ഘോര സമരം നടത്തി
ഉഹ്ദ് യുദ്ധം നടന്ന പർവ്വതത്തിന്റെ പേര്
ജബൽ
ഉഹ്ദ്
എവറസ്റ്റ്
ഹിറാ
മദീനയിലെ ജൂത ഗോത്രങ്ങൾ?
بنو قينقاع
بنو قريظة
بنو النضير
بنو سلمة
ഞാൻ വിളിക്കുന്നതുവരെ നിങ്ങൾ താഴെ ഇറങ്ങരുത് ഇത് ആരു പറഞ്ഞു?
നബി തങ്ങൾ
അബൂബക്കർ റളിയള്ളാഹു
ഉമർ റളി യള്ളാഹു
മുസ്അബു ബ്നു ഉമൈർ (റ)
യുദ്ധം അനുവദിച്ചുകൊണ്ട് ഇറങ്ങിയ ആയത്തിന്റെ നമ്പർ ?സൂറത്തിന്റെ പേര്?
യാസീൻ 31
അൽഹജ്ജ് 39
അൽബകറ 35
അൽഅന്ബിയാ 38
