wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

QUIZ 2

Total questions: 10

Worksheet time: 2mins

Name
Class
Date
1.

വി.മൂറോൻ അഭിഷേകത്തിൻറ മറ്റൊരു പേര്

a)

മാമ്മോദിസ

b)

വി.കുമ്പസാരം

c)

സ്ഥൈര്യലേപനം

d)

രോഗിലേപനം

2.

പാപത്തേക്കാൾ മരണം എന്ന് പറഞ്ഞ വിശുദ്ധൻ

a)

തോമ്മാശ്ലിഹാ

b)

വി.ലോറൻസ്

c)

വി.ഡൊമനിക്ക് സാവിയോ

d)

വി മരിയാ ഗോരേത്തി

3.

ദൈവത്തിൻറ ലക്ഷണങ്ങൾ എത്ര

a)

3

b)

4

c)

5

d)

6

4.

പരിശുദ്ധാത്മാവിൻറ ദാനങ്ങൾ എത്ര

a)

3

b)

12

c)

7

d)

5

5.

പാപമാലിന്യം കൂടാതെ ജനിച്ചതാരാണ്

a)

മിഖായേൽ മാലാഖ

b)

പരിശുദ്ധ കന്യാമറിയം

c)

അബ്രാഹം

d)

യൌസേപ്പിതാവ്

6.

പൂർണ്ണമായ അറിവും സമ്മതവും കൂടാതെ ചെയ്യുന്നവ

a)

മാരകപാപം

b)

ലഘുപാപം

c)

കർമ്മപാപം

7.

മൂലപാപങ്ങൾ എത്ര

a)

9

b)

5

c)

7

d)

3

8.

പരിശുദ്ധ മറിയത്തിൻറ അമലോത്ഭവത്തിരുനാൾ എന്നാണ്

a)

ഡിസംബർ 15

b)

സെപ്റ്റംബർ 8

c)

ഓഗസ്റ്റ് 15

d)

ഡിസം.8

9.

സഭ ആരംഭിച്ചതെന്നാണ്

a)

ഉയിർപ്പ്

b)

പന്തകുസ്താ

c)

ക്രിസ്തുമസ്

d)

സ്വർഗ്ഗരോഹണം

10.

സഭയെ നയിക്കുന്നതാരാണ്

a)

പുരോഹിതർ

b)

പരിശുദ്ധാത്മാവ്

c)

പിതാവ്

d)

ഈശോ