wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

കാകനും അരയന്നവും

Total questions: 12

Worksheet time: 14mins

Name
Class
Date
1.

Name of the Student

4 lines
2.

Class and Division

4 lines
3.

മലയാളഭാഷയുടെ പിതാവ്

a)

വള്ളേത്തോൾ

b)

എഴുത്തച്ഛൻ

c)

ഒ.വി വിജയൻ

d)

ഉള്ളൂർ

4.

അർഥം : ഉദധി

a)

തടാകം

b)

സമുദ്രം

c)

അരുവി

d)

പുഴ

5.

പര്യായം : കാക്ക

a)

വായസം

b)

കാകൻ

c)

ബലി ഭുക്ക്

d)

പ്രാവ്

6.

നാനാർത്ഥം : അന്നം

a)

ആഹാരം

b)

താറാവ്

c)

അരയന്നം

d)

ചോറ്

7.

വിപരീതം : മന്ദം

a)

പതുക്കെ

b)

ശീഘ്യം

c)

ശീഘ്രം

d)

ശ്രീ ഘം

8.

പിരിച്ചെഴുതുക : നിമിത്തമായ്

a)

നിമിത്തം + മായ്

b)

നിമിത്ത + മായ്

c)

നിമിത്തം + ആയ്

d)

നിമിത്തം + ആയ്യ

9.

അർഥവ്യത്യാസം : ഗണം , ഗുണം

a)

ഗണം - നന്മ

b)

ഗുണം - കൂട്ടം

c)

ഗുണം - നന്മ

d)

ഗണം - കൂട്ടം

10.

ചേർത്തെഴുതുക : ദിനം + തോറും

a)

ദിനതോറും

b)

ദിനന്തോറും

c)

ദിനന്തൊറും

d)

ദിനന്തോറൂം

11.

വിഗ്രഹിച്ചെഴുതുക: പെരുങ്കാകൻ

a)

പെരുങ്കായ കാകൻ

b)

പെരുകായ കാകൻ

c)

പെരുതായ കാകൻ

d)

പെരുത്തായ കാകൻ

12.

Do you like this Lesson ?

a)

Yes

b)

No