Font size
WorksheetsMOOPANS KUTTEES QZ 2
Total questions: 10
Worksheet time: 3mins
കാസർഗോഡ് ജില്ലാ കലക്ടർ
ഡോ.അദീല അബ്ദുല്ല
ഡോ. ഡി സജിത്ത് ബാബു
മൃൺമയി ജോഷി
ഭണ്ഡാരി സ്വാഗത്
കാസർഗോഡ് ജില്ലാ പോലീസ് മേധാവി
പി ബി രജീവ്
ടോം ജോസഫ്
ജോസഫ് എബ്രഹാം
രാജീവ് കുമാർ
കാസർഗോഡ് ജില്ലയിലെ ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് അധികൃതർ നടപ്പിൽ വരുത്തിയ പദ്ധതി
ജാഗ്രത
ദിശ
ദൃഷ്ടി
വെളിച്ചം
2021-ലെ ഒളിമ്പിക്സ് മത്സര വേദി
സോൾ കൊറിയ
ടോക്കിയോ ജപ്പാൻ
ഹോങ്ങ്കോങ്ങ്
ബെയ്ജിങ്ങ് ചൈന
അന്തരിച്ച ബോളിവുഡ് സിനിമാ താരം ദിലീപ് കുമാറിന്റെ യഥാർത്ഥ പേര്
സക്കീർ ഖാൻ
അക്തർ ഖാൻ
രൺവീർ സിങ്ങ്
യൂസഫ് ഖാൻ
2021 ജൂലൈയിൽ വനിതകൾ കളക്ടർമാരായ ജില്ലകൾ ഏതൊക്കെ
കാസർഗോഡ്-വയനാട്-പാലക്കാട്-തൃശൂർ
കാസർഗോഡ്-കണ്ണൂർ -മലപ്പുറം
കോട്ടയം-പത്തനംതിട്ട-തിരുവനന്തപുരം-ഇടുക്കി
മലപ്പുറം-ഇടുക്കി- കൊല്ലം
പാത്തുമ്മയുടെ ആട് എന്ന നോവൽ രചിച്ച വർഷം
1959
1961
1957
1955
2021 യൂറോ കപ്പ് ഫൈനൽ നടന്ന സ്റ്റേഡിയം
മരയ്ക്കാന
വെംബ്ലി
ലിവർപൂൾ
ചെൽസി
2021 ടോക്കിയോ ഒളിമ്പിക്സിൽ എത്ര മലയാളി കായിക താരങ്ങൾ പങ്കെടുക്കുന്നുണ്ട്
9
5
7
3
കേരളത്തിൽ 2021-ലെ എസ്.എസ്.എൽ.സി വിജയ ശതമാനം എത്ര
99.65
99.02
99.12
99.47
