Font size
Worksheets1 Samuel
Total questions: 12
Worksheet time: 6mins
Meaning of Samuel / ശമൂവേൽ എന്ന പേരിന്‍റെ അര്‍ത്ഥം ?
Yahweh is my God / യഹോവ എന്‍റെ ദൈവമാണ്
God is gracious / ദൈവം കൃപയുള്ളവന്‍
God has heard or Asked of God / യഹോവയോടു അപേക്ഷിച്ചുവാങ്ങി
God has helped / ദൈവം സഹായിച്ചു
How many years did Eli judge Israel / ഏലി
യിസ്രായേലിന്നു ന്യായപാലനം ചെയ്തു?
20
30
40
50
Last Judge over Israel / യിസ്രായേലിൽ ഒടുവിലത്തെ ന്യായാധിപൻ ?
Samson / ശിംശോൻ
Eli / ഏലി പുരോഹിതൻ
Samuel / ശമൂവേൽ
Who was Samuel's firstborn son? / ശമൂവേലിന്‍റെ ആദ്യജാതൻ ?
Abijah / അബീയാവു
Ezra / എസ്രാ
Joel / യോവേൽ
Kish /കീശ്
Which tribe of Israel was the smallest? / ഏറ്റവും ചെറിയ ഗോത്രം
Judah / യഹൂദ
Benjamin / ബെന്യാമീൻ
Ephraim / എഫ്രയീം
Manasseh / മനശ്ശെ
Samuel set a stone between Mizpeh and Shen. Give its name / ശമൂവേൽ ഒരു കല്ലു എടുത്തു മിസ്പെക്കും ശേനിന്നും മദ്ധ്യേ നാട്ടി. ആ സ്ഥലത്തിന്‍റെ പേര്?
Gilgal / ഗില്ഗാൽ
Ebenezer / ഏബെൻ-ഏസെർ
Bethel / ബേഥേല്‍
Carmel / കര്‍മ്മേല്‍
ദൈവം പുതിയഹൃദയം കൊടുത്ത രാജാവ്?
ദാവീദ്
ശൗൽ
ശലോമോൻ
ദൈവം ശമൂവേലിനെ എത്ര തവണ വിളിച്ചു / How many times did GOD called Samuel ?
2
3
4
5
How many shekels of brass did Goliath's armour weigh /ഗൊല്യാത്തിന്‍റെ കവചം എത്ര ശേക്കെൽ തൂക്കമായിരുന്നു ?
3000
4000
5000
6000
Choose the correct one / ശരിയായ വാക്യം ഏത് ?
മത്സരം മിത്ഥ്യാപൂജയും ആഭിചാരദോഷംപോലെയും ശാഠ്യം വിഗ്രഹാരാധനയും പോലെയും ആകുന്നു
മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു
മത്സരം ആഭിചാരംപോലെയും ശാഠ്യം വിഗ്രഹാരാധനയും മിത്ഥ്യാപൂജയും പോലെയും ആകുന്നു
മത്സരം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ശാഠ്യം ആഭിചാരദോഷംപോലെയും ആകുന്നു;
Who said this "Up to this point, the Lord has helped us" / ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നുപറഞ്ഞത് ആര് ?
David / ദാവീദ്
Samuel / ശമൂവേൽ
Hannah / ഹന്ന
Eli /ഏലി
I married a fool before I became wife of a king / ഞാൻ ഒരു രാജാവിന്‍റെ ഭാര്യയാകുന്നതിനുമുമ്പ് ഒരു ഭോഷനെ വിവാഹം കഴിച്ചു ?
Michal / മീഖള്‍
Bethsheba / ബത്ത്-ശേബ
Abigail / അബീഗയിൽ
Bilhah / ബിൽഹ
