NEW
Font size
WorksheetsSS
Total questions: 20
Worksheet time: 10mins
ഐ എസ് ആർ ഒ യുടെ ആദ്യ ചെയർമാൻ ആര്?
വിക്രം സാരാഭായി
സ്റ്റീഫൻ ഹോക്കിംഗ്
സുധീഷ് ധവാൻ
സ്റ്റീഫൻ ഹോക്കിംഗ്
ചൊവ്വയിലെ ജീവൻ്റെ സാന്നിധ്യം തേടി 2011 ൽ നാസ വിക്ഷേപിച്ച പേടകം?
ആപ്പിൾ
ക്യൂരിയോസിറ്റി 3
ക്യൂരിയോസിറ്റി
ഭാസ്ക്കര - 2
ഭാസ്ക്കര 1
' ഭൂമിയുടെ ഇരട്ട ' എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം ?
ശുക്രൻ
ബുധൻ
ശനി
ശനി
കടലിലെ മാറ്റങ്ങൾ പഠിക്കാൻ 2012 ൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ?
ജി. സാറ്റ് 8
ജി. സാറ്റ് 3
ജി. സാറ്റ് 2
ജി. സാറ്റ് 10
തുമ്പയിൽ നിന്നും വിക്ഷേപിച്ച ആദ്യ റോക്കറ്റ് ഏത് ?
ജി. സാറ്റ് 10
ന്യൂ ഹൊറൈസൺസ്
നിക്കി അപ്പാച്ചെ
കൽപന 1
ബഹിരാകാശത്തെത്തിയ ആദ്യജീവി 'ലെയ്ക്ക് ' എന്ന നായ സഞ്ചരിച്ച വാഹനം ?
സ്പുട്നിക് - 4
സ്പുട്നിക് - 5
സ്പുട്നിക് - 7
സ്പുട്നിക് - 2
ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ആര് ?
വാലെൻ്റീന തെരഷ്ക്കോവ
വാലെൻ്റീന തെരഷ്ക്കോ
യൂറി ഗഹാറിൻ
വോസ് തെരഷോ
പി.എസ്.എൽ.വി .പൂർണ്ണരൂപം?
പോളാർ സാറ്റ് ലോഞ്ച് വെഹിക്കിൾ
പോളാർ സാറ്റ്ഡാർക്ക് ലോഞ്ച് വെഹിക്കിൾ
പോളാർ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിൾ
പോളാർ സാറ്റ്യൂൺ ലോഞ്ച് വെഹിക്കിൾ
A B C എന്നിങ്ങനെ 3 വലയങ്ങൾ കാണപ്പെടുന്ന ഗ്രഹം ?
ബുധൻ
ശുക്രൻ
ശനി
ശുക്രൻ
പ്രപഞ്ചോൽപത്തി ,വികാസം എന്നിവയെക്കുറിച്ചുള്ള പഠനശാഖയേത് ?
കോസ്മോളജി
സെലനോളജി
അപ്പോളജി
നെപ്ടോളജി
2015 ൽ പ്ലൂട്ടോയെ വലയം വെച്ച നാസയുടെ ഉപഗ്രഹം ?
സാറ്റ്ലൈറ്റ്
സാറ്റ്ലൈറ്റ് 1
സ്പുട്നിക് - 2
ന്യൂഹൊറൈസൺസ്
ഐ എസ് ആർ ഒ യുടെ പൂർണ്ണരൂപം ?
ഇന്ത്യൻസ് സ്പേസ് റിസർച്ച് ഓർഗനൈസേഷൻ
ഇന്ത്യൻ സ്പേസ് റിസർച്ച് ഓഫ്
ഓർഗനൈസേഷൻ
ഇന്ത്യൻ സ്പേസ് ദി റിസർച്ച്ഓർഗനൈസേഷൻ
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ
ഇന്ത്യയുടെ ആദ്യ കാലാവസ്ഥാ ഉപഗ്രഹം ഏത്?
കൽപന 1
ന്യൂ ഹൊറൈസൺസ്
കൽപന 1
പോളാർ സാറ്റ്ലൈറ്റ്
ഇതുവരെയായി ആകെ എത്ര പേർ ചന്ദ്രനിലിറങ്ങിയിട്ടുള്ളത്. ?
14
16
18
12
ഗ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൻ്റെ പേര് ?
കൽപന സ്പേസ് സെൻറർ
സുധീഷ് ധവാൻ സ്പേസ് സെൻറർ
വാലെൻ്റീന സ്പേസ് സെൻറർ
വിക്രം സാരാഭായി സ്പേസ് സെൻറർ
104 ഉപഗ്രഹങ്ങളുമായി ഇന്ത്യ 2014 ഫെബ്രുവരിയിൽ വിക്ഷേപിച്ച വാഹനം ഏത് ?
പി എസ് എൽ വി സി 37
പി എസ് എൽ വി സി 39
പി എസ് എൽ വി സി 35
പി എസ് എൽ വി സി 36
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത് ?
നൈട്രജൻ
ഓക്സിജൻ
ഫോസ്ഫറസ്
ഹൈഡ്രജൻ
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ആരുടെ രചനയാണ്. ?
ബെൽഹാം
സ്റ്റീഫൻ ഹോക്കിംഗ്
ചാധാരി
യൂറി
സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം എത്ര ?
400 സെക്കൻ്റ് ( 2.2 മിനിറ്റ് )
700 സെക്കൻ്റ് ( 9.2 മിനിറ്റ് )
500 സെക്കൻ്റ് ( 8.2 മിനിറ്റ് )
600 സെക്കൻ്റ് ( 9.2 മിനിറ്റ് )
റെഡ് സ്പോട്ട് കാണപ്പെടുന്നത് ?
ശുക്രൻ
വ്യാഴം
നെപ്ട്യൂൺ ബുധൻ
നെപ്ട്യൂൺ ബുധൻ
