wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ചാന്ദ്രദിന ക്വിസ് - 2021

Total questions: 15

Worksheet time: 11mins

Name
Class
Date
1.

ഇന്ത്യയിലെ ഏക ഉപഗ്രഹവിക്ഷേപണ കേന്ദ്രം?

a)

തുമ്പ

b)

ശ്രീഹരിക്കോട്ട

c)

ബാംഗ്ലൂർ

d)

ഒഡീഷ

2.

ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം?

a)

ആര്യഭട്ട

b)

ഭാസ്ക്കര 1

c)

ഭാസ്ക്കര

d)

കൽപ്പന 1

3.

ഐ.എസ്.ആർ.ഒ യുടെ ആസ്ഥാനം എവിടെയാണ്?

a)

ബാംഗ്ലൂർ

b)

തുമ്പ

c)

ഒഡീഷ

d)

ശ്രീഹരിക്കോട്ട

4.

ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം?

a)

ലൂണ

b)

ലൂണ1

c)

ലൂണ 2

d)

ലൂണ 3

5.

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?

a)

ഭൂമി

b)

ചൊവ്വ

c)

വ്യാഴം

d)

ശനി

6.

ചാന്ദ്രദിനം ആചരിക്കുന്നത് എന്നാണ് ?

a)

ജൂലൈ 21

b)

ജൂലൈ 22

c)

ജൂലൈ 23

d)

ജൂലൈ 24

7.

ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തം ഏതാണ്?

a)

ന്യൂട്ടൻ ഗർത്തം

b)

ബെയ്ലി ഗർത്തം

c)

ചലഞ്ചർ ഗർത്തം

d)

ഗലീലി ഗർത്തം

8.

ചന്ദ്രനെക്കുറിച്ചുള്ള പഠനം താഴെക്കൊടുത്തിട്ടുള്ളവയിൽ ഏതാണ്?

a)

മിനറോളജി

b)

സെലനോളജി

c)

നെഫോളജി

d)

നെഫ്രോളജി

9.

ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം എത്രയാണ്?

a)

1.3 മിനുട്ട്

b)

1.3 സെക്കൻ്റ്

c)

1.83 സെക്കൻ്റ്

d)

1.83 മിനുട്ട്

10.

ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യൻ വനിത

a)

സുനിത വില്യംസ്

b)

കൽപ്പന ചൗള

c)

അരുണിമ സിൻഹ

d)

ടെസ്സി തോമസ്

11.

ഇന്ത്യയുടെ ആദ്യ കാലാവസ്ഥ ഉപഗ്രഹം ഏതാണ്?

a)

ആര്യഭട്ട

b)

മെറ്റ്സാറ്റ്

c)

എഡ്യുസാറ്റ്

d)

ആപ്പിൾ

12.

ഭൂമിയുടെ ഉപഗ്രഹം എന്ന പേരിലറിയപ്പെടുന്ന ഉപഗ്രഹം?

a)

ചന്ദ്രൻ

b)

ഗ്യാനിമിഡ്

c)

യൂറോപ്പ

d)

ടൈറ്റൻ

13.

സൂര്യൻ പടിഞ്ഞാറുദിക്കുകയും കിഴക്ക് അസ്തമിക്കുകയും ചെയ്യുന്ന ഗ്രഹം?

a)

ബുധൻ

b)

ശുക്രൻ

c)

ഭൂമി

d)

ചൊവ്വ

14.

ഇന്ത്യയുടെ ചാന്ദ്രദൗത്യം ഏത് പേരിലറിയപ്പെടുന്നു?

a)

മംഗൾയാൻ

b)

ഗഗൻയാൻ

c)

ചാന്ദ്രയാൻ

d)

വ്യോമയാൻ

15.

ആദ്യ കൃത്രിമ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം?

a)

റഷ്യ

b)

അമേരിക്ക

c)

ഇന്ത്യ

d)

ചൈന