Font size
WorksheetsMEGA QUIZ CONTEST
Total questions: 20
Worksheet time: 8mins
അന്നക്കുട്ടിയുടെ സ്കൂളിലെ കളിക്കൂട്ടുകാരി? (Who was Annakutty's childhood friend?)
കാർത്തു (Kaarthu)
ലക്ഷ്മിക്കുട്ടി (Lakshmikutty)
കാർത്ത്യാനി(Karthyani)
മേരിക്കുട്ടി (Marykutty)
കന്യാസ്ത്രീ ആകുവാൻ അന്നകുട്ടിക്ക് പ്രചോദനം ലഭിച്ചത് ആരിൽ നിന്ന്? (From whom did Annakutty get the inspiration to become a nun?)
വി.ക്ലാരാ (St.Clara)
വി. അൽഫോൺസ് ലിഗോരി (St.Alphonse Ligori)
വി.കൊച്ചുത്രേസ്യ (St. Kochuthresia)
ചാവറ അച്ഛൻ (St. Chavara Kuriakose)
അൽഫോൻസാമ്മ അംഗമായിരുന്ന സന്യാസ സമൂഹമേത്? (Which congregation was Alphonsa a member of?)
ഫ്രാൻസീസ്കൻ സന്ന്യാസ സമൂഹം(Franciscan monastic community)
ക്ലാരിസ്റ് സന്ന്യാസ സമൂഹം (Clarity congregation)
അപ്പോസ്തോലിക സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (Apostolic sisters of Mary Immaculate)
ഫ്രാൻസിസ്കാൻ ക്ലാരിസ്റ്റ് കോൺഗ്രിഗേ ഷൻ (Franciscan Clarity Congregation)
അൽഫോൻസാ എന്ന വാക്കിന്റെ അർഥം (The meaning of the word Alphonsa)
സമരത്തിന് തയ്യാർ (Eager for war)
ദൈവത്തിന്റെ ദാസി (Servant of god)
ഈശോയുടെ മണവാട്ടി (Bride of Jesus)
സഹനത്തിന്റെ താഴ്‌വര (The valley of sufferings)
അൽഫോൻസാമ്മ തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച സ്ഥലം? (Where did Alphonsa started her career?)
വാകക്കാട് സെന്റ് മേരീസ് പ്രൈമറി സ്കൂൾ (Vakakkad St. Mary's Primary School)
വാകക്കാട് സെന്റ് പോൾസ് പ്രൈമറി സ്കൂൾ (Vakakkad St. Paul's Primary School)
വാകക്കാട് സെന്റ് ജോസഫ്സ് പ്രൈമറി സ്കൂൾ (Vakakkad St. Joseph's Primary School)
വാകക്കാട് സെന്റ് ആന്റണീസ് പ്രൈമറി സ്കൂൾ (Vakakkad St. Antony's Primary School)
അൽഫോൻസാമ്മയുടെ ജീവിത രഹസ്യം എന്താണ് ? (What is the secret of Alphonsa's life?)
സഹനങ്ങൾ ക്ഷമയോടെ ഏറ്റുവാങ്ങുക (Accept sufferings in patience)
സാധാരണകാര്യങ്ങൾ അസാധാരണമാംവിധം ചെയ്യുക (Do ordinary things in an extraordinary way)
എളിമപ്പെടാൻ ഉള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുക (Take advantage of opportunities to be humble)
കർത്താവിന് നമ്മെ തന്നെ പൂർണമായി വിട്ടു കൊടുക്കുക.(Leave us completely to the Lord.)
അൽഫോൻസാമയ്ക്ക് ദർശനവും സൗഖ്യവും നല്ക്കിയതാര്? (Who gave Alphonsa vision and healing?)
ചാവറ അച്ഛൻ (Saint Chavara)
വി. കൊച്ചു ത്രേസ്യ (Saint Kochuthresia)
അൽഫോൻസ് ലിഗോരി (Alphonse Ligore)
വി.ക്ലാര (Saint Clara)
അൽഫോൻസാമ്മ എത്രാം വയസ്സിൽ ആണ് സ്വർഗ്ഗ പ്രാപ്തി ലഭിച്ചത്? (At what age did Alphonsa attain heavenly glory?)
38
39
40
36
അൽഫോൻസാമ്മയെക്കുറിച്ച് ആദ്യം എഴുതപ്പെട്ട പുസ്തകം ഏത്? (Which is the first book written about Alphonsa?)
ത്യാഗബലി (thyagabali)
സഹനബലി (Sahanabali)
സ്നേഹബലി (snehabali)
കരുണബലി (Karunabali)
ഇന്ത്യാ ഗവൺമെന്റ് ഒരു സ്മാരക സ്റ്റാമ്പിറക്കി ആദരിക്കുന്ന എത്രാമത്തെ വനിതയാണ് അൽ ഫോൻസാമ്മ? (Alphonsa is honored as the______ women by the Government of India with a commemorative stamp)
1st
2nd
3rd
4th
അൽഫോൻസാമ്മയുടെ പ്രചോദനത്താൽ രൂപവൽക്കരിക്കപ്പെട്ട ഭക്തസംഘടന ഏത്? (Which Catholic Organization was formed out of St. Alphonsa's inspiration?)
JY
CSM
KCYM
CML
അല്‍ഫോണ്‍സാമ്മയെയും ചാവറയച്ചനെയും 1986 ഫെബ്രുവരി 8 ന് വാഴ്ത്തപ്പെട്ടവര്‍ ആയി പ്രഖ്യാപിച്ച സ്ഥലം ?(Where was St. Alphonsa and St. Chavara declared blessed on February 8, 1986?)
ഭരണങ്ങാനം(Bharananganam)
കോട്ടയം (Kottayam )
ചങ്ങനാശ്ശേരി (Changanassery)
ഡൽഹി(Delhi)
അന്നക്കുട്ടി തന്റെ സ്കൂർ ജീവിതം ആരംഭിച്ചത് ഏത് സ്കൂളിൽ വച്ച യിരുന്നു ?(In which school did Annakutty start his schooling?)
കുടമാളൂർ സെന്റ് മേരീസ് ഏൽ. പി. സ്കൂൾ (Kudamaloor St. Mary's LP School)
കുടമാളൂർ സർക്കാർ പ്രാഥമിക വിദ്യാലയം (Kudamaloor Govt. LP School)
തൊണ്ണാംകുഴി സെന്റ് മേരീസ് എൽ. പി. സ്കൂൾ (Thonnaamkuzhi St. Mary's LP School)
തൊണ്ണാംകുഴി സർക്കാർ പ്രാഥമിക വിദ്യാലയം (Thonnaamkuzhi Govt. LP School)
അൽഫോൻസാമ്മയുടെ നാമകരണ നടപടികൾ കുറേക്കൂടി ലളിതമാക്കാൻ സഹായിച്ച അപ്പസ്തോലിക കോൺസ്റ്റിറ്റ്യൂഷൻ പുറപ്പെടുവിച്ചത് ആര്? (Who issued the Apostolic Constitution which simplified the naming process of Alphonsa?)
ബെനഡിക്റ്റ് പതിനാറാമൻ (Pope Benedict XVI)
ജോൺ പോൾ രണ്ടാമൻ പാപ്പാ(Pope John Paul 2nd)
ജോൺ പോൾ പതിനാറാമൻ പാപ്പാ (Pope John Paul XVI)
ബെനഡിക്റ്റ് പതിനഞ്ചാമൻ പാപ്പാ(Pope Benedict XV)
അൽഫോൻസയെ വാഴ്ത്തപ്പെട്ടവൾ എന്ന പദവിയിലേക്ക് ഉയർത്താനുള്ള പ്രക്രിയ ഉദ്ഘാടനം ചെയ്തത് കർദിനാൾ ആരാണ്? (Which cardinal initiated the process for the beatification of Alphonsa?)
കർദിനാൾ അന്റണി ഗ്രേഷ്യസ് (Cardinal Antony Gracious)
കർദിനാൾ ജോൺപോൾ (Cardinal john paul)
കർദിനാൾ മാർ ജോർജ് ആലഞ്ചേരി(Cardinal Mar George Aalanchery)
കർദിനാൾ യൂജിൻ ടിസെറന്റ് (Cardinal Eugene Tisserant)
അന്നക്കുട്ടി ജനിച്ച് ------- മാസം കഴിഞ്ഞാണ് അവളുടെ അമ്മ മരിക്കന്നത്. (After (a) months of Annakutty's birth her mother died.)
അൽഫോൻസാമ്മ നിത്യവ്രതപ്രതിജ്ഞ നടത്തിയ വർഷം?
(In which year did St.Alphonsa take the vow of eternal fast?)
(a)
നാമകരണ കോടതി രൂപവത്കരണം നടന്ന വർഷം (The year in which the naming court was formed)
(a)
നാമകരണ നടപടികൾക്ക് പ്രാഥമിക അന്വേഷം നടത്താൻ നിയമിതനായ മോൺ.______ ( Monsignor _____ was appointed to conduct the preliminary inquiry into the naming process)
(a)
അൽഫോൻസാമ്മയുടെ പിതാവിന്റെ സഹോദരൻ : ഏലൂപ്പറമ്പിൽ ---------
( Alphonsa's father's brother: (a) )
