wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ചാന്ദ്രദിന ക്വിസ്

Total questions: 20

Worksheet time: 18mins

Name
Class
Date
1.

ചന്ദ്രനെക്കുറിച്ച് പഠിക്കാൻ വിക്ഷേപിക്കപ്പെട്ട ആദ്യ പര്യവേഷണ വാഹനം

a)

ലൂണാർ - 1

b)

അപ്പോളോ-1

c)

അപ്പോളോ-11

2.

പ്രഭാതനക്ഷത്രം പ്രദോഷ നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം

a)

ശു ക്രൻ

b)

ബുധൻ

c)

വ്യാഴം

3.

ആദ്യത്തെ കൃത്രിമോപഗ്രഹം

a)

ആര്യഭട്ട

b)

സുപ്ടിനിക്ക് - 1

c)

രോഹിണി

4.

മനുഷ്യൻ ആദ്യമായ് ചന്ദ്രനിൽ ഇറങ്ങിയ സ്ഥലം

a)

സൗരയൂഥം

b)

ശാന്തസമുദ്രം

c)

പ്രശാന്ത സാഗരം

5.

"മനുഷ്യന് ഇതൊരു ചെറിയ കാൽവെപ്പ് മനുഷ്യരാശിക്ക് വലിയ കുതിച്ച് ചാട്ടവും " ആരുടെ വാക്കുകളാണിത്

a)

മൈക്കിൾ കോളിൻസ്

b)

എഡ്വിൻ ആൽഡ്രിൻ

c)

നീൽ ആംസ്ട്രോങ്

6.

അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ വ്യക്തി

a)

അലൻ ഷെപ്പേർഡ്

b)

ചാൾസ് ഡ്യൂക്ക്

c)

യൂജിൻ സെർണാൻ

7.

ഇന്ത്യയിലെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം എവിടെയാണ് ?

a)

ശ്രീഹരി കോട്ട

b)

തുമ്പ

c)

ബാഗ്ലൂർ

8.

ഒരു മാസത്തിൽ തന്നെ ദൃശ്യമാകുന്ന രണ്ടാമത്തെ പൂർണ ചന്ദ്രൻ അറിയപ്പെടുന്ന പേരെന്ത് ?

a)

ബ്ലൂ മൂൺ

b)

സൂപ്പർ മൂൺ

c)

ബ്ലഡ് മൂൺ

9.

ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറമെന്ത്

a)

കറുപ്പ്

b)

ചുകപ്പ്

c)

നീല

10.

സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം

a)

60 മിനുട്ട് 32 സെക്കന്റ്

b)

1 മിനുട്ട് 32 സെക്കന്റ്

c)

8 മിനുട്ട് 32 സെക്കന്റ്

11.

ചന്ദ്രനിലെ മണ്ണിന് പറയുന്നേ പേരെന്താണ്

a)

റിഗർ

b)

സലൈൻ മണ്ണ്

c)

റിഗോലിത്ത്

12.

ചന്ദ്രനെക്കുറിച്ചുള്ള പഠനം

a)

സെലനോളജി

b)

ആന്ത്രോപോളജി

c)

ചാന്ദ്രയാൻ

13.

അപ്പോളേ സീരിസിലെ അവസാന പേടകം ഏതാണ്ട്

a)

അപ്പോളോ-11

b)

അപ്പോളോ-17

c)

അപ്പോളോ-13

14.

ചന്ദ്രനിൽ ജലമുണ്ടെന്ന് കണ്ടെത്തിയ ചാന്ദ്രയാന്റെ ഭാഗം ഏതാണ്

a)

മൂൺ വാച്ചർ

b)

മൂൺ വാക്കർ

c)

മൂൺ മിനറോളജി മാപ്പർ (M3)

15.

ചന്ദ്രനിലേക്കുള്ള എത്രാമത്തെ ദൗത്യമാണ് ചന്ദ്രയാൻ 1

a)

68

b)

42

c)

16.

ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം

a)

വ്യാഴം& ശനി

b)

ബുധൻ,& ശുക്രൻ

c)

ഭൂമി& ശനി

17.

വൈകല്യങ്ങളെ അതിജീവിച്ച് ശാസ്ത്ര ലോകത്തിന് വിസ്മയമായ മാറിയ ഒരു ശാസ്ത്രജ്ഞന്റെ ചിത്രമാണ് ഈ വ്യക്തി ആരാണ്

a)

സ്റ്റീഫൻ വില്യം ഹോക്കിങ്

b)

യൂറി ഗഗാറിൻ

c)

ആൽബേർട്ട് ഐൻസ്റ്റീൻ

18.

പടിഞ്ഞാറ് സൂരോദ്യയം ഉള്ള ഗ്രഹം ഏത്

a)

ശനി

b)

വ്യാഴം

c)

ശുക്രൻ

19.

ബഹിരാകാശ യാത്ര നടത്തിയ ആദ്യ വനിത?

a)

സുനിതാ വില്യംസ്

b)

കൽപ്പന ചൗള

c)

വാലന്റീന തെരഷ്ക്കോവ

20.

ചന്ദ്രനിൽ വലിയ ഗർത്തങ്ങളും പർച്ചതങ്ങളുമുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്

a)

ഗലീലിയോ ഗലീലി

b)

കോപ്പർനിക്കസ്

c)

എഡിസൺ