wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

പാഠം 29: മാധ്യമങ്ങളുടെ പക്വമായ ഉപയോഗം

Total questions: 12

Worksheet time: 7mins

Name
Class
Date
1.

മാധ്യമങ്ങളെ രണ്ടു വിഭാഗങ്ങൾ ആയി തിരിക്കാം, അവ ഏവ ?

a)

Radio

b)

Print Media

c)

Magazine

d)

Electronic Media

2.

ഭാരതത്തിൽ പ്രസിദ്ധീകരിച്ച ആദ്യ പത്രം ?

a)

മലയാള മനോരമ

b)

Indian EXpress

c)

The Hindu

d)

ബംഗാൾ ഗസറ്റ്

3.

തിരുവനന്തപുരത്തു ആദ്യമായി ദൂരദർശൻ കേന്ദ്രം ആരംഭിച്ചത് എന്ന് ?

a)

10th January 1895

b)

1st January 1985

c)

30th January 1958

d)

20th January 1999

4.

ദൂരദര്ശന് ഉണ്ടായിരുന്ന മുൻഗണനാ ക്രമം(Choose Three)

a)

Information

b)

Education

c)

Entertainment

d)

Research&Development

5.

"നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാൻ നിങ്കൽ പ്രത്യാശവെച്ചിരിക്കുന്നുവല്ലോ" Reference?

a)

സങ്കീർത്തനം 25:21

b)

ഉല്പത്തി 25:21

c)

മത്തായി 25:21

d)

വെളിപാട് 25:21

6.

കുടുംബത്തെ നില നിർത്തുന്ന മൂന്ന് അടിസ്ഥാന പ്രമാണങ്ങൾ ?

a)

Study Together

b)

Pray Together

c)

Eat Together

d)

Talk Together

7.

വിദ്യാലയത്തിൽ അഞ്ച് മണിക്കൂർ പഠിക്കുമ്പൊൾ വീട്ടിൽ എത്ര മണിക്കൂർ പഠിക്കണം ?

a)

1

b)

3

c)

5

d)

7

8.

ശരീരത്തിനും മനസ്സിനും ഗുണകരമായ കാര്യം ?

a)

TV കാണുക

b)

Mobile ൽ കളിക്കുക

c)

കായിക വിനോദം

d)

Radio കേൾക്കുക

9.

"വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു. ഒടുക്കം അതു സർപ്പംപോലെ കടിക്കും; അണലിപോലെ കൊത്തും" എന്ന് പറഞ്ഞത് ?

a)

ഗാന്ധിജി

b)

ശലോമോൻ

c)

അമിതാബ് ബച്ചൻ

d)

മോഹൻലാൽ

10.

"ഭാരതത്തിൽ എല്ലാവർക്കും ഒരു ഭാര്യയും ബാക്കി മുഴുവനും അമ്മമാരുമാണ്;പാശ്ചാത്യർക്കാകട്ടെ മറിച്ചും" എന്ന് പറഞ്ഞത് ആര് ?

a)

സ്വാമി വിവേകാനന്ദൻ

b)

ശ്രീ നാരായണ ഗുരു

c)

ഗാന്ധിജി

d)

നെഹ്‌റു

11.

ഉല്പന്നങ്ങൾ വിറ്റഴിക്കാൻ _______ ആവശ്യം ആണ് ?

a)

TV

b)

Radio

c)

Computer

d)

പരസ്യം

12.

വിദ്യാർത്ഥികൾക്ക് എങ്ങെനെ ഉപകാരമാക്കാം (Choose Three)

a)

Learning

b)

Entertainment

c)

News

d)

Hacking