WorksheetsGK QUIZ
Total questions: 10
Worksheet time: 5mins
Name
Class
Date
1.
1.ഇന്ത്യയുടെ ആദ്യ വാർത്താ വിനിമയ ഉപഗ്രഹം?
a)
ആപ്പിൾ
b)
ആര്യഭട്ട
c)
ചന്ദ്രയാൻ 1
2.
2.ഇന്ത്യൻ ബഹിരാകാശഗവേഷണ സ്ഥാപനം?
a)
ISRO ( ബാംഗ്ലൂർ )
b)
NASA
c)
CNSA
3.
3.വിദ്യാഭ്യാസ ആവശ്യാർത്ഥം ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
a)
എഡ്യൂസാറ്റ്
b)
ഇൻസാറ്റ്
c)
ഭാസ്കര
4.
4.ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം?
a)
വ്യാഴം
b)
ശനി
c)
ഭൂമി
d)
ബുധൻ
5.
5.ഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും പുറത്തായ ഗ്രഹം?
a)
ജീസാറ്റ്
b)
യുറാനസ്
c)
പ്ലൂട്ടോ
6.
6.ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹം ഏത്?
a)
ആര്യഭട്ട ( ഇന്ത്യ )
b)
സ്പുട്നിക് - 1 (റഷ്യ)
c)
എക്സ്പ്ലോറെർ 1 (അമേരിക്ക )
d)
China 1 ( ചൈന )
7.
7. പ്രഭാതനക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം ഏത്?
a)
ശുക്രൻ
b)
ചന്ദ്രൻ
c)
ചൊവ്വ
8.
8. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ആദ്യ ഇന്ത്യൻ ഉപഗ്രഹം?
a)
ചന്ദ്രയാൻ 2
b)
രോഹിണി - 1
c)
മംഗൾയാൻ
9.
9. മനുഷ്യനേയും വഹിച്ചു കൊണ്ടുള്ള അവസാന ചാന്ദ്ര ദൗത്യം?
a)
അപ്പോളോ 11
b)
ഗഗൻയാൻ
c)
അപ്പോളോ-17
10.
10.ചന്ദ്രനിലെ പ്രകാശമേറിയ ഭാഗം?
a)
മരിയ
b)
അരിസ്റ്റാർക്കസ് (ഗർത്തം)
100 %
