wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

അടിസ്ഥാന ശാസ്ത്രം - പ്രകാശം

Total questions: 10

Worksheet time: 10mins

Name
Class
Date
1.

പ്രകാശം ഒരു പ്രതലത്തിൽ തട്ടി തിരിച്ചു വരുന്നതിനെ പ്രകാശത്തിന്റെ --- എന്നു പറയുന്നു

a)

പ്രതിപതനം

b)

അപവർത്തനം

c)

പ്രകീർണനം

2.

മിനുസമില്ലാത്ത പ്രതലത്തിൽ പ്രകാശം പതിക്കുമ്പോൾ ക്രമരഹിതമായി പ്രതി പതിക്കുന്നതിനെ --- എന്നു പറയുന്നു.

a)

ക്രമ പ്രതിപതനം

b)

വിസരിത പ്രതിപതനം

c)

അപവർത്തനം

3.

ദർപ്പണത്തിന്റെ പ്രതലത്തിന് ലംബമായി പതന ബിന്ദുവിൽ നിന്ന് വരക്കുന്ന രേഖയാണ് ---

a)

പതനകിരണം

b)

പ്രതി പതനകിരണം

c)

ലംബം

4.

പതനകിരണത്തിനും ലംബത്തിനും ഇടയിലുള്ള കോണിനെ --- എന്നു പറയുന്നു

a)

പതനകോൺ

b)

പ്രതി പതനകോൺ

c)

ലംബം

5.

പ്രതിബിംബങ്ങളിൽ പാർശ്വഭാഗം വിപരീത ദിശയിൽ കാണപ്പെടുന്നതിനെ -- എന്നു പറയുന്നു.

a)

പാർശ്വിക വിപര്യയം

b)

അപവർത്തനം

c)

പ്രകീർണനം

6.

പ്രതി പതിക്കുന്ന പ്രതലം പുറത്തേക്കു വളഞ്ഞത് ഏത് ദർപ്പണമാണ്?

a)

കോൺ കേവ് ദർപ്പണം

b)

കോൺവെക്സ് ദർപ്പണം

c)

സമതല ദർപ്പണം

7.

സ്ക്രീനിൽ പതിപ്പിക്കാൻ കഴിയുന്ന പ്രതിബിംബത്തെ -- എന്ന് പറയുന്നു.

a)

മിഥ്യാ പ്രതിബിംബം

b)

യഥാർത്ഥ പ്രതിബിംബം

c)

പ്രതിപതനം

8.

ശാസ്ത്രജ്ഞനായ ആർക്കമിഡിസ് ഏത് ദർപ്പണം ഉപയോഗിച്ചാണ് ശത്രുക്കളുടെ കപ്പലുകൾ കരിച്ചു കളഞ്ഞത്?

a)

കോൺവെക്സ് ദർപ്പണം

b)

കോൺ കേവ് ദർപ്പണം

c)

സമതല ദർപ്പണം

9.

ഷേവിങ്ങ് മിറർ ഏത് തരത്തിലുളള ദർപ്പണമാണ്?

a)

കോൺ കേവ് ദർപ്പണം

b)

കോൺവെക്സ് ദർപ്പണം

c)

സമതല ദർപ്പണം

10.

ചില ദർപ്പണങ്ങളെ ഗോളീയ ദർപ്പണങ്ങൾ എന്നു പറയാൻ കാരണം

a)

ഗോളത്തിന്റെ ഭാഗമായി വരുന്നതിനാൽ

b)

ഗോളമായതിനാൽ

c)

വൃത്താകൃതിയുള്ളതിനാൽ