NEW
Font size
S
M
L
XL
WorksheetsGeneral Question 2021
Total questions: 10
Worksheet time: 8mins
Name
Class
Date
1.
അന്തരീക്ഷത്തിൽ വെള്ള നിറത്തിൽ കാണപ്പെടുന്ന മേഘങ്ങൾ
a)
സിറസ്
b)
സ്‍ട്രാറ്റസ്
c)
ക്യൂമിലസ്
d)
നിംബസ്
2.
ഗാന്ധിജിയുടട നേതൃത്വത്തിൽ ആദ്യമായി സത്യാഗ്രഹ സംവാദം നടന്ന സ്ഥലം
a)
ദണ്ഡി കടപ്പുറം
b)
പയ്യന്നൂർ
c)
ബിഹാറിലെ ചമ്പാരൻ
d)
പഞ്ചാബിലെ അമൃതസർ
3.
ജന പദങ്ങളിലെ ആദ്യ സാമ്രാജ്യം
a)
അവന്തി
b)
കോസലം
c)
അംഗ
d)
മഗധ
4.
ഭാഗികമായി കരായാൽ ചുറ്റപ്പെട്ട സമുദ്രഭാഗം
a)
ലഗൂൺ
b)
കായൽ
c)
കടൽ
d)
തടാകം
5.
സൈലന്റ്‍വാലി സ്ഥിതി ചെയ്യുന്ന ജില്ല
a)
ഇടുക്കി
b)
വയനാട്
c)
പാലക്കാട്
d)
പത്തനംതിട്ട
6.
അടിമ വംശം സ്ഥാപിച്ചതാര്
a)
ബാബർ
b)
മുഹമ്മദ് ഗോറി
c)
അക്‍ബർ
d)
കുുത്തബുദ്ദിൻ ഐബക്ക്
7.
ശാസ്ത്രീയ കലകളിൽ പെടാത്തത്ഏത്
a)
കഥകളി
b)
കൂടിയാട്ടം
c)
കൃഷ്ണനാട്ടം
d)
കുമ്മാട്ടിക്കളി
8.
ഭൂമിയുടെ പുറം തോടിൽ എറ്റവും കൂടുതൽ ഉള്ള മൂലകം
a)
സിലിക്കൺ
b)
ഓക്സിജൻ
c)
അലുമിനിയം
d)
ഇരുമ്പ്
9.
പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ
a)
വാതകം
b)
ഖരം
c)
ദ്രാവകം
d)
പ്ലാസ്മ
10.
കേരളസിംഹം എന്നറിയപ്പെടുന്നത് ആരെയാണ്
a)
വേലുത്തമ്പി
b)
പഴശ്ശി രാജ
c)
പാലയത്തച്ചൻ
d)
സ്വദേശാഭിമാനി
Reset
