Worksheetsപാഠം 30:കൗമാരം ജീവിതത്തിന്റെ പൂക്കാലം
Total questions: 11
Worksheet time: 6mins
കൗമാര കാലഘട്ടം എന്ന് വിളിക്കുന്നത് ഏതു പ്രായത്തെ ആണ് ?
1-11 Years
12-19 Years
20-29 Years
29-39 Years
"യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക" Choose the right reference.
സങ്കീർത്തനം 12:1
ഉൽപത്തി 12:1
സഭാപ്രസംഗി 12:1
വെളിപ്പാട് 12:1
കൗമാരത്തിൽ ഹോർമോൺ വ്യതിയാനവും പെട്ടെന്നുള്ള ശരീര വളർച്ചയും മൂലം കാണുന്ന ഒരു ലക്ഷണം ആണ്
മുഖക്കുരു
മുടികൊഴിച്ചിൽ
താരൻ
പേൻ
നല്ല യൗവനത്തിന്റെ ലക്ഷണം ?
Hacking
Gaming
Racing
പരക്കെയുള്ള വായന
ബാലന്മാർ സ്വന്തം വികാരത്തെക്കുറിച്ചു മാത്രമേ ബോധവാനാകുന്നുള്ളൂ എങ്കിൽ _______ കടക്കുന്നവർ മറ്റുള്ളവരുടെ വികാരത്തെക്കുറിച്ചു കൂടി മനസ്സിലാക്കാൻ പ്രാപ്തി ഉള്ളവരാകുന്നു
ബാല്യത്തിലേക്ക്
കൗമാര-യൗവനത്തിലേക്ക്
വാര്ധക്യത്തിലേക്കു
അബോധാവസ്ഥയിലേക്ക്
കുട്ടികൾ സ്‌കൂളിൽ പോകുന്നതോടെ വിശാലമായ സമൂഹത്തിലേക്ക് പ്രവേശിക്കുമെങ്കിലും ചിന്തയുടെ ലോകത്തിൽ സമൂഹത്തിനു ഇടം കൊടുക്കുന്നത് ----------- കടന്നതിനു ശേഷമാണ്
ബാല്യത്തിലേക്ക്
കൗമാരത്തിലേക്ക്
യൗവനത്തിലേക്ക്
വാര്ധക്യത്തിലേക്കു
കഥകളിലും വികാരങ്ങളിലും ഒതുങ്ങി നിന്ന ആത്മീയതക്ക് വിശാലമായ _______ കൈവരുന്നത് കൗമാര-യൗവ്വന പ്രായത്തിലാണ്
മാനം
അർത്ഥം
ലാഘവത്തം
ഗൗരവം
"പ്രായമായവർ ജീവിതത്തിൽ തിരിഞ്ഞു നോക്കുമ്പോൾ കൗമാര പ്രായക്കാർ ഭാവിയിലേക്ക് _______ " എന്നാണ് പണ്ഡിത മതം
ഉറ്റുനോക്കുന്നു
നോക്കാറില്ല
ശ്രദ്ധിക്കാറില്ല
അവഗണിക്കുന്നു
കൗമാര പ്രായത്തിൽ ശരീരത്തിൽ _______ പ്രവർത്തനക്ഷമമാകുമ്പോൾ ആണ് വളർച്ച ദ്രുത ഗതിയിൽ ആവുന്നത്
Bacteria
Virus
Proteins
Hormones
അന്യോന്യം ആകർഷണം തോന്നുന്നതോ, ലൈംഗിക ചിന്തയുണ്ടാകുന്നതോ ______ കരുതി കടുത്ത കുറ്റബോധത്തിനു കീഴടങ്ങേണ്ടതില്ല
പാപമെന്നു
നല്ലതെന്നു
മുഖ്യമെന്നു
പ്രധാനമെന്ന്
"ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും...." Choose the correct reference
സദൃശ്യവാക്യങ്ങൾ 1:1
ഉത്തമ ഗീതം 1:1
സങ്കീർത്തനങ്ങൾ 1:1
വെളിപ്പാടു 1:1
