wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ചരിത്രം 8

Total questions: 10

Worksheet time: 4mins

Name
Class
Date
1.

പേർഷ്യയിലെ മതം ഏതായിരുന്നു.

a)

ക്രിസ്തുമതം

b)

സൗരാഷ്ട്ര മതം

c)

ജൈന

2.

മുഹമ്മദ് നബിയുടെ ആഗമനത്തിന് മുമ്പ് അറബികൾ

a)

ബഹുദൈവ വിശ്വാസികളായിരുന്നു.

b)

ഏക ദൈവ വിശ്വാസികൾ

c)

നിരീശ്വര വിശ്വാസികൾ

3.

സമൂര് ഗോത്രത്തിൻ്റെ ആവാസ കേന്ദ്രം എവിടെയായിരുന്നു

a)

യമൻ

b)

ഹളർ മൗത്

c)

ഹിജ്റ്

4.

അറേബ്യയിലെ ജാഹിലിയാ കാലത്തെ പ്രശസ്തമായ ചന്ത

a)

ഇക്കാള്

b)

ഉക്കാള്

c)

ഹ ള ർ

5.

അറബി എന്ന വാക്കിൻ്റെ മൂലാർത്ഥം

a)

മണൽക്കൂന

b)

പാറക്കെട്ട്

c)

തരിശു നിലം

6.

ഏത് പ്രവാചകനെയാണ് ക്രിസ്ത്യാനികൾ ദൈവപുത്രനായി സങ്കൽപ്പിച്ചത്

a)

മൂസാ നബി

b)

ഈ സാ നമ്പി

c)

ഇബ്രാഹീം നബി

7.

ഏത് പ്രവാചകനെയാണ് ക്രിസ്ത്യാനികൾ ദൈവപുത്രനായി സങ്കൽപ്പിച്ചത്

a)

മൂസാ നബി

b)

ഈ സാ നമ്പി

c)

ഇബ്രാഹീം നബി

8.

ജൂത കേന്ദ്രങ്ങളിൽ പെടാത്തത്

a)

ഖൈബർ

b)

ഫദ ക്

c)

തബൂക്ക്

9.

ചൈനയിൽ സ്വാധീനം ചെലുത്തിയ മതം

a)

കൺഫ്യൂഷനിസം

b)

താവോയിസം

c)

ഇവ രണ്ടും

10.

ഏഷ്യാ വൻകരുടെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് അറേബ്യ സ്ഥിതി ചെയ്യുന്നു. ശരിയോ തെറ്റോ

a)

ശരി

b)

തെറ്റ്