Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

VII

Total questions: 10

Worksheet time: 3mins

Name
Class
Date
1.

സാന്താൾ ഗോത്രജനത താമസിച്ചിരുന്നത് എവിടെയാണ്

a)

മറാത്ത

b)

ബംഗാൾ

c)

വയനാട്

d)

അഹമ്മദ് നഗർ

2.

കുണ്ടറവിളംബരം നടന്ന വർഷം

a)

1809

b)

1909

c)

1807

d)

1907

3.

ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ കൈയ്യികളിൽ എത്തിയത് എന്നാണ്

a)

1958

b)

1957

c)

1857

d)

1858

4.

ഒന്നാം സ്വാതന്ത്രസമരം പൊട്ടിപുറപ്പെട്ടത് എവിടെയാണ്

a)

കാൺപൂർ

b)

ലക് നൌ

c)

അലഹബാദാ

d)

മീററ്റ്

5.

ശിപ്പായിമാരുടെ ഇടയിൽ പ്രതിഷേധം ഉയർത്തിയത് ആരാണ്

a)

ബഹദൂർഷാ

b)

നാനാസാഹിബ്

c)

മംഗൾപാണ്ഡ

d)

വേലുത്തമ്പി

6.

മലബാറിൽ ബ്രീട്ടിഷ് വിരുദ്ധയുദ്ധം നടത്തിയതാരാണ്

a)

പഴശ്ശിരാജ

b)

വേലുത്തമ്പി

c)

പാലിയത്തച്ചൻ

d)

അത്തൻഗുരുക്കൾ

7.

മീററ്റ്,അലഹബാദ്,ലക് നൌ,ആര,കാൺപ്പൂർ ,...............

a)

ഗോവ

b)

ത്സാൻസി

c)

ഛോട്ടാനഗർ

d)

അഹമ്മദ് നഗർ

8.

കുണ്ടറവിളംമ്പരം നടത്തിയതാരാണ്

a)

വീരപാണ്ഡ്യ

b)

പാലിയത്തച്ചൻ

c)

വേലുത്തമ്പി

d)

പഴശ്ശിരാജ

9.

കൊച്ചിയിലെ മന്ത്രി ആരായിരുന്നു

a)

അത്തൻ ഗുരുക്കൾ

b)

കൈത്തേരി അമ്പു

c)

തലയ്ക്കൽ ചന്തു

d)

പാലിയത്തച്ചൻ

10.

ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചത് ആരെയാണ്

a)

ബഹദൂർഷാ 3-ാമൻ

b)

ബഹദൂർഷാ 1-ാമൻ

c)

ബഹദൂർഷാ സഫർ

d)

ബഹദൂർഷ