NEW
Font size
S
M
L
XL
WorksheetsDemo Quiz- Grand Final
Total questions: 10
Worksheet time: 5mins
Name
Class
Date
1.
❓ ഇന്ത്യയിലെ ആദ്യ പത്രം?
a)
ഹരിജൻ
b)
മനോരമ
c)
ബംഗാൾ ഗസറ്റ്
d)
ദി ഹിന്ദു
2.
തകഴിയുടെ ചെമ്മീൻ അറബിയിലേക്ക് വിവർത്തനം ചെയ്തത് ആര്?
a)
മുഹ്‌യിദ്ദീൻ ആലുവായി
b)
പി എൻ പണിക്കർ
c)
തകഴി
d)
None
3.
കേരളത്തിന്റെ ഭരണഭാഷ ?
a)
English
b)
Hindi
c)
മലയാളം
d)
None
4.
എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പറഞ്ഞ മഹാൻ?
a)
Nehru
b)
EMS
c)
Azad
d)
ഗാന്ധിജി
5.
e-reading എന്നതിൽ e കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
a)
Electric
b)
Electrical
c)
Electronic
d)
none
6.
❓ ഇന്ത്യയിൽ റെയിൽവേ കൊണ്ട്വന്നതാര്?
a)
ഇർവിൻ പ്രഭു
b)
കാനിങ് പ്രഭു
c)
ഡെൽഹൗസി പ്രഭു
d)
വാറൻ ഹെസ്റ്റിങ്
7.
❓ ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകം രചിച്ചതാര് ?
a)
ടാഗോർ
b)
ഗാന്ധിജി
c)
ജവഹർലാൽ നെഹ്റു
d)
സ്വാമി വിവേകാനന്ദൻ
8.
❓ നാന സാഹിബ് എങ്ങോട്ടാണ് പാലായണം ചെയ്തത്?
a)
ഖത്തർ
b)
മ്യാൻമാർ
c)
നേപ്പാൾ
d)
ഭൂട്ടാൻ
9.
❓ പ്ലാസി യുദ്ധം നടന്ന വർഷം
a)
1857
b)
1840
c)
1890
d)
1757
10.
❓ മലബാറിലുണ്ടായ തീവണ്ടി ദുരന്തം?
a)
ചൗരി ചൗര
b)
ജാലിയൻ വാലാ ബാഗ്
c)
മലാബാർ കലാപം
d)
വാഗൻ
Reset
