NEW
Font size
Worksheetsbricks beads and bones
Total questions: 10
Worksheet time: 5mins
ഹാരപ്പൻ സംസ്കാരം രൂപംകൊണ്ടത് ഇന്ത്യയുടെ ഏത് ഭാഗത്താണ് ?
വടക്ക് കിഴക്ക്
വടക്ക് പടിഞ്ഞാറ്
തെക്ക് കിഴക്ക്
തെക്ക് പടിഞ്ഞാറ്
ഹാരപ്പൻ സംസ്കാരത്തിൽ ആദ്യമായി കണ്ടെത്തിയ നഗരം ?
മോഹൻജദാരോ
ഹരപ്പ
കാലിബംഗൻ
ധോളാവീര
ഹാരപ്പൻ സംസ്കാരത്തിലെ ആസൂത്രിത നഗരം :
ഹരപ്പാ
ഷോർട്ടുഗായ്
നാഗേശ്വർ
മോഹൻജദാരോ
കരകൗശല ഉൽപാദന ങ്ങൾക്കായി മാത്രം വിനിയോഗിച്ചിരുന്ന ഹാരപ്പൻ കേന്ദ്രം :
നാഗേശ്വർ
ബാലാകോട്ട്
ഹരപ്പ
ചാൻഹുദാരോ
താഴെപ്പറയുന്നവയിൽ കടലോരത്തിനടുത്തുള്ള ഹാരപ്പൻ അധിവാസ കേന്ദ്രം
നാഗേശ്വർ
മോഹൻജദാരോ
കാലിബംഗൻ
ഇവയൊന്നുമല്ല
താഴെപ്പറയുന്നവയിൽ വികസിത ഹാരപ്പൻ കാലഘട്ടം :
BC 3500 - BC 2600
BC 2600 - BC 1900
BC 1900 നു ശേഷം
ഈയിടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ഹാരപ്പൻ സംസ്കാര കേന്ദ്രം :
നാഗേശ്വർ
മോഹൻജദാരോ
കാലിബംഗൻ
ധോളാവീര
ഹാരപ്പ, മോഹൻജദാരോ തുടങ്ങിയ സൈറ്റുകൾ ഇന്ന് ഏത് രാജ്യത്തിൻറെ ഭാഗമാണ്
ഇന്ത്യ
പാകിസ്ഥാൻ
അഫ്ഗാനിസ്ഥാൻ
നേപ്പാൾ
ഭൂപടത്തിൽ കാണിച്ചിരിക്കുന്ന നദി ഏതാണ് ?
ഗംഗ
യമുന
ബ്രഹ്മപുത്ര
സിന്ധു
ഉഴവുചാലുകളുടെ തെളിവുകൾ ലഭിച്ച ഹാരപ്പൻ കേന്ദ്രം :
നാഗേശ്വർ
മോഹൻജദാരോ
കാലിബംഗൻ
ധോളാവീര
