Worksheetsശുദ്ധീകരണം
Total questions: 6
Worksheet time: 3mins
Name
Class
Date
1.
സ്വയം ശുദ്ധം എങ്കിലും മറ്റൊന്നിനെ ശുദ്ധീകരിക്കാൻ പറ്റാത്തത്
a)
ത്വാഹിർ
b)
ത്വഹൂർ
c)
തവഹിർ
d)
മുത്തനജ്ജിസ്
2.
ഭൂമിയുടെ പ്രത്യേകതയാലോ ,കുളച്ചണ്ടി, വീണടിഞ്ഞ ഇലകൾ കാരണമോ വെള്ളത്തിന്റെ നിറം മാറിയാൽ വെള്ളം ----
a)
അശുദ്ധo ആവും
b)
അശുദ്ധമാവില്ല
c)
നജസ് ആവും
3.
ജീവനുള്ള മൃഗങ്ങളിൽ നിന്ന് മുറിച്ചെടുത്തത് --- ആണ്
a)
ഹലാൽ
b)
കറാഹത്ത്
c)
നജസ്സ്
4.
താഴെപ്പറയുന്നവയിൽ ഏതൊക്ക ജീവികളുടെ ശവമാണ് നജസ്സലാത്തത്
a)
പന്നി
b)
മനുഷ്യൻ
c)
പശു
d)
മീൻ
e)
വെട്ടുകിളി
5.
അറുത്ത ജീവികളുടെ മാംസത്തിലും മത്സ്യത്തിലും ഒക്കെ ശേഷിക്കുന്ന രക്തം ---
a)
മലിനമാണ്
b)
മലിനമല്ല
6.
വല്ലതും ഇട്ടു മദ്യം സുർക്ക ആക്കിയാൽ മദ്യം.....
a)
ശുദ്ധി ആവില്ല
b)
ശുദ്ധിയാകും
100 %
