wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Bible quiz

Total questions: 10

Worksheet time: 5mins

Name
Class
Date
1.

സാബത്തിൽ ഈശോ രോഗശാന്തി നല്കുന്നത് മർക്കോസിന്റെ സുവിശേഷം ഏത് അധ്യായത്തിലാണ്

a)

1

b)

2

c)

5

d)

3

2.

കൈ ശോഷിച്ചവനോട് യേശു പറഞ്ഞതെന്ത്?

a)

എഴുന്നേറ്റു നടുവിലേക്ക് വരൂ

b)

എഴുന്നേറ്റു കൈ നീട്ടു

c)

സമാധാനത്തോടെ പോക്കുക

d)

എഴുന്നേറ്റു നില്ക്കു ക

3.

എവിടെ നിന്നായിരുന്നു ഒരു വലിയ ജനക്കൂട്ടം യേശുവിനെ അനുഗമിച്ചത്

a)

നസ്രത്ത്

b)

ഗലീലി

c)

ബേത് ലഹേം

d)

യൂദയാ

4.

അശുദ്ധാത്മാക്കൾ യേശുവിനെ കണ്ട പ്പോൾ വിളിച്ചു പറഞ്ഞത്

a)

നീ മനുഷ്യ പുത്രനാണ്

b)

നീ രക്ഷകനാണ്

c)

പാപ മോചകനാണ്

d)

നീ ദൈവപുത്രനാണ്

5.

യേശു മലമുകളിലേക്ക് കയറി തന്റെ അടുത്തേക്ക് വിളിച്ചത് ആ രേയാണ്

a)

പത്രോസിനെ

b)

ശിഷ്യന്മാരെ

c)

തനിക്ക് ഇഷ്ടമുള്ളവരെ

d)

യോഹന്നാനെ

6.

പത്രോസിന്റെ മറ്റൊരു പേര്

a)

അന്ത്രയോസ്

b)

ശിമയോൻ

c)

ബൊവനെർ ഗസ്

d)

സെബദി

7.

ഹൽ പൈയുടെ പുത്രൻ

a)

ലേവി

b)

യോഹന്നാൻ

c)

അന്ത്രയോസ്

d)

യാക്കോബ്

8.

യാക്കോബിന്റെയും യോഹന്നാന്റെയും പിതാവ്

a)

ബർത്തേലോ മിയ

b)

മത്തായി

c)

സെബദി

d)

പീലിേ പോസ്

9.

ആർക്ക് എതിരായി ദൂഷണം പറയുന്നവനാണ് ഒരു കാലത്തും പാപത്തിൽ നിന്ന് മോചനം ഇല്ലാത്തത്

a)

ദൈവത്തിന്

b)

ഇശോയ്ക്ക്

c)

പരിശുദ്ധാത്മാവിന്

d)

പരിശുദ്ധ ത്രിത്വത്തിന്

10.

യേശുവിന്റെ അമ്മയും സഹോദരനും സഹോദരിയും ആരാണെന്നാണ് ഈശോ പറഞ്ഞത്?

a)

പരിശുദ്ധാത്മാവ് നിറഞ്ഞവർ

b)

കള്ളം പറയാത്തവർ

c)

സത്കൃതങ്ങൾ ചെയ്യുന്നവർ

d)

ദൈവഹിതം നിർവ്വഹിക്കുന്നവർ