Free Printable Worksheets
Font size
More settings
ഭൂപ്രകൃതിയെ പല തരത്തിൽ തിരിക്കുന്നതാണ് -----------
സംഗം
തിണകൾ
ഭൂപ്രദേശങ്ങൾ
മറ്റുള്ളവ
ഈ തിണയുടെ പേര്
കുറുഞ്ചി
മുല്ലൈ
പാലൈ
നെയ്തൽ
വെട്ച്ചി എന്ന സമ്പ്രദായം എന്നാലെന്ത് ? (a)
പുനം കൃഷി സമ്പ്രദായം നിലനിന്നിരുന്ന തിണ (a)
ഈ തിണയുടെ പേരെന്ത് (a)
കന്നുകാലി വളർത്തൽ മുഖ്യ തൊഴിലായ തിണയുടെ പേരെന്ത് (a)
ഏതൊക്കെ ഇന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെട്ടതാണ് പ്രാചീന തമിഴകം (a)
വയൽ പ്രദേശങ്ങളായ തിന ഏതാണ് (a)
തിണകൾ എത്ര തരത്തിൽ ഉണ്ട് (a)
തിണകളുടെ പേരുകൾ എഴുതുക (a)