NEW
Font size
WorksheetsChapter 2 Activity 2
Total questions: 20
Worksheet time: 10mins
സ്വന്തം ബലഹീനതയും ശക്തിയും അറിയാമോ?
YES
NO
ജീവിതലക്ഷ്യമുണ്ടോ?
YES
NO
പൊതുവെ ആത്മവിശ്വസമുണ്ടോ?
YES
NO
വികാരങ്ങള്‍ നിയ്യന്ത്രിക്കാറുണ്ടോ?
YES
NO
ധര്‍മ്മബോധം വളര്‍ത്തിയെടുക്കാറുണ്ടോ?
YES
NO
ഉത്തരവാദിത്വ ബോധമുണ്ടോ?
YES
NO
മറ്റുള്ളവരോടൊത്തു പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടോ?
YES
NO
സ്വന്തം ബോധ്യങ്ങളില്‍ മാത്രം ഉറച്ചുനിലിക്കാറുണ്ടോ?
YES
NO
തെറ്റുകള്‍ ചുൂണ്ടിക്കാണിക്കുമ്പോള്‍ ക്ഷുഭിതരാകാറുണ്ടോ?
YES
NO
പ്രത്യേക ഹോബിയോ താത്പര്യങ്ങളോ ഉണ്ടോ?
YES
NO
സമയം അലസമായി ചെലവഴിക്കാറുണ്ടോ?
YES
NO
പ്രാര്‍ത്ഥനയ്ക്കു പ്രാധാന്യംകൊടുക്കാറുണ്ടോ?
YES
NO
അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കാറുണ്ടോ?
YES
NO
സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കാന്‍ കഴിയാറുണ്ടോ?
YES
NO
മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ പങ്കുചേരാറുണ്ടോ?
YES
NO
മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അസുയ തോന്നാറുണ്ടോ?
YES
NO
മറ്റുള്ളവരെക്കാള്‍ ഉന്നതനാണെന്ന് തോന്നാറുണ്ടോ?
YES
NO
മാന്യമായി വസ്ത്രധാരണം നടത്താറുണ്ടോ?
YES
NO
പങ്കുവയ്ക്കാനിഷ്ടമാണോ?
YES
NO
തെറ്റുപറ്റിയാല്‍ മാപ്പു ചോദിക്കാറുണ്ടോ?
YES
NO
