wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

രാമായണ പ്രശ്നോത്തരി (കിഷോർ വിഭാഗം)

Total questions: 15

Worksheet time: 8mins

Name
Class
Date
1.
രാമചരിത മാനസം രചിച്ചത് ആര്?
a)
തുളസിദാസ്
b)
സൂർദാസ്
c)
പുരന്ദരദാസ്
d)
കബീർദാസ്
2.
പഞ്ചവടി ആശ്രമത്തിനു അടുത്ത്കൂടി ഒഴുകുന്ന നദി ഏത്?
a)
സരയൂ
b)
ഗൗതമിനദി
c)
യമുന
d)
ഗംഗാനദി
3.

ലങ്ക സ്ഥിതി ചെയ്യുന്ന പർവതത്തിന്റെ പേര്?

a)

മലയപർവതം

b)

ഗോകർണ്ണപർവതം

c)

ത്രികൂടപർവതം

d)

മഹേന്ദ്രപർവ്വതം

4.
കുംഭകർണ്ണ പുത്രനായ കുംഭനെ യുദ്ധത്തിൽ വധിച്ചതാര് ?
a)
ശ്രീരാമൻ
b)
സുഗ്രീവൻ
c)
ഹനുമാൻ
d)
ഹയഗ്രീവൻ
5.
ദശരഥ പുത്രിയായ ശാന്തയെ ദത്തെടുത്തു വളർത്തിയതാര്?
a)
ജനകൻ
b)
ലോമപാദൻ
c)
വസിഷ്ഠൻ
d)
വാമദേവൻ
6.
രാമായണത്തിൽ ലക്ഷ്മണരേഖയെ കുറിച്ച്പറയുന്നത് ഏത്കാണ്ഡത്തിൽ?
a)
അയോദ്ധ്യാകാണ്ഡം
b)
സുന്ദരകാണ്ഡം
c)
ആരണ്യകാണ്ഡം
d)
യുദ്ധകാണ്ഡം
7.
കബന്ധൻ എന്ന ഗന്ധർവ്വൻ രാക്ഷസനായിമാറിയത് ആരുടെ ശാപം നിമിത്തം ആണ്?
a)
അഷ്ടാവക്രൻ
b)
ഗൗതമൻ
c)
ദുർവ്വാസാവ്
d)
വിശ്വാമിത്രൻ
8.
ദശരഥൻറെ അസ്ത്രമേറ്റ്മരിച്ച കുമാരൻ?
a)
ഋശ്യശൃംഗൻ
b)
വിഭാണ്ഡകൻ
c)
ധന്യമാലി
d)
ശ്രവണകുമാരൻ
9.
"എന്തിനു ശോകം വൃഥാ തവ: കേൾക്ക നീ ബന്ധമില്ലേതും ഇതിന്നു മനോഹരേ"<br />ശ്രീരാമചന്ദ്രൻ ആരോടാണ് ഈ ആശ്വാസവാക്കുകൾ പറഞ്ഞത്?<br />
a)
മണ്ഡോദരി
b)
താര
c)
സീത
d)
ശൂർപ്പണഖ
10.
ഹനുമാൻ ഋഷഭാദ്രിയിൽ നിന്നും കൊണ്ടുവന്ന മരുന്നു ചെടികളിൽ പെടാത്തത്?
a)
വിശല്യകരണി
b)
സുവർണ്ണകരണി
c)
സന്ധാനകരണി
d)
ജീമൂതകരണി
11.

"പ്രത്യുപകാരംമറക്കുന്നപൂരുഷൻചത്തതിനൊക്കുമേജീവിച്ചിരിക്കിലും" ഇത്ആര്ആരോട്പറയുന്നതാണ്?

a)

ലക്ഷ്മണൻ സുഗ്രീവനോട്

b)

കുംഭകർണ്ണൻ വിഭീഷണനോട്

c)

ഹനുമാൻ സുഗ്രീവനോട്

d)

ജാംബവാൻ ഹനുമാനോട്

12.
രാവണ വധത്തിന്മുൻപായി ശ്രീരാമചന്ദ്രന് ആദിത്യഹൃദയമന്ത്രം ഉപദേശിച്ചത് ആര്?
a)
വിശ്വാമിത്രൻ
b)
സുഷേണൻ
c)
അഗസ്ത്യൻ
d)
നാരദൻ
13.
ബാലി വധിച്ച ഏതു രാക്ഷസന്റെ അസ്ഥികൂടമാണ്സുഗ്രീവന്റെ അഭ്യർത്ഥന പ്രകാരം ശ്രീരാമചന്ദ്രൻ കാൽവിരൽ കൊണ്ട്തട്ടിദൂരേക്ക്മാറ്റിയത്?
a)
ദധിമുഖൻ
b)
മായാവി
c)
ദുന്ദുഭി
d)
മാരീചൻ
14.
ഏതസ്ത്രംപ്രയോഗിച്ചാണ് ഇന്ദ്രജിത്ത് അശോകവനം തകർത്ത ഹനുമാനെ കീഴ്പ്പെടുത്തിയത്?
a)
നാഗാസ്ത്രം
b)
ആഗ്നേയാസ്ത്രം
c)
മാഹേന്ദ്രാസ്ത്രം
d)
ബ്രഹ്മാസ്ത്രം
15.
ശ്രീരാമചന്ദ്രന്റെ വനവാസ കാലത്ത് , ഭരതൻ അയോധ്യഭരിച്ചത് ഏത്സ്ഥലത്ത്താമസിച്ചു കൊണ്ടാണ്?
a)
കേകയം
b)
ശൃoഗിവേരപുരം
c)
നന്ദിഗ്രാമം
d)
ചിത്രകൂടം