Free Printable Worksheets
Font size
More settings
കാട്ടിലെ രാജാവാര്?
കരയിലെ ഏറ്റവും വലിയ മൃഗം
വീട് കാക്കുന്ന മൃഗം?
സൂത്രക്കാരനായ മൃഗം?
ആമയും മുയലും ഓട്ടംമത്സരം നടത്തിയപ്പോൾ ജയിച്ചതാര്?
ദാഹിച്ചപ്പോൾ കുടത്തിൽ കല്ലിട്ട് വെള്ളം കുടിച്ചതാര്?