WorksheetsVII
Total questions: 10
Worksheet time: 3mins
എഷ്യൻ രാജ്യങ്ങളും യൂറോപ്പും തമ്മിലുളള വ്യാപാരബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടാൻ കാരണം
നവോത്ഥാനം
വ്യവസായവിപ്ലവം
തുർക്കികൾ കോൺസ്റ്റാറ്റിനോപ്പിൾപിടിച്ചടക്കിയത്
ഇറ്റലിയിലേക്കുളള പലായനം
മതനവീകരണത്തിന് നേതൃത്വം കൊടുത്തത് ആരാണ്
മൈക്കൽ അഞ്ചലോ
ഇറാസ് മസ്
റാഥേൽ
മാർട്ടിൻ ലൂഥർ
മൊണാലിസ സൂക്ഷിച്ചിരിക്കുന്നത് എവിടെയാണ്
ഇറ്റലി
പാരീസ്
തുർക്കി
ഇംഗ്ലണ്ട്
ലിയാനാർഡോ ഡാവിഞ്ചി,റാഫേൽ,മൈക്കൽ അഞ്ചലോ,ഗിബർട്ടി .കൂട്ടത്തിൽ പെടാത്തതത് ആരാണ്
ലിയാനാർഡോ ഡാവിഞ്ചി
റാഫേൽ
,ഗിബർട്ടി
മൈക്കൽ അഞ്ചലോ
സൌരയൂഥസിദ്ധാന്തം ശരിയാണെന്ന് തെളിയിച്ചത് ആരാണ്
ദൊണാറ്റെലൊ
ഗുട്ടൻ ബർഗ്
കോപ്പർനിക്കസ്
ഗലീലിയോ ഗലീലി
നവോത്ഥാന ആശയങ്ങൾ ജനങ്ങളിലേക്ക് വ്യാപിക്കാൻ ഇടയാക്കിയത്
മതനവീകരണം
സമുദ്രമാർഗ്ഗങ്ങൾ
അച്ചടിയന്ത്രം കണ്ടുപിടിച്ചത്
വ്യാവസായ വിപ്ലവം
വ്യവസായവിപ്ലവം ആരംഭിച്ചത് എവിടെയാണ്
ഇറ്റലി
ഇംഗ്ലണ്ട്
തുർക്കി
പാരീസ്
ഗട്ടാമെലീത്ത എതു മേഖലയിൽ പെടുന്നു
ശില്പവിദ്യ
ഗതാഗതം
വാസ്തുവിദ്യ
ചിത്രകല
ആവിയന്ത്രം എത് മേഖലയിൽ പെടുന്നു
കല
ശാസ്ത്രമേഖല
വസ്ത്രനിർമ്മാണം
ഗതാഗതം
ഫ് ളയിംഗ് ഷട്ടിൽ കണ്ടുപിടിച്ചത് ആരാണ്
ജെയിംസ് ഹാർഗ്രീവ്
ജെയിംസ് വാട്ട്
ജോൺ കെയ്
ജോർജ് സ്റ്റീവൺസൺ
