wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

NATIONAL Sociology Test

Total questions: 30

Worksheet time: 20mins

Name
Class
Date
1.

Father of sociology

a)

Auguste comte

b)

Karl Marx

c)

Emile durkheim

d)

Marx Weber

2.

ഡാർവിൻറെ പരിണാമ സിദ്ധാന്തത്തെ സാമൂഹിക മേഖലയിൽ പ്രയോഗിക്കാൻ ശ്രമിച്ച സമൂഹ ശാസ്ത്രജ്ഞൻ ആര് ?

(a)  

3.

വ്യക്തിയുടെ സ്വകാര്യ പ്രശ്നങ്ങൾ പ്രധാന സാമൂഹികപ്രശ്നങ്ങളും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്നതാണ്

(a)  

4.

Indira aawas Yojana

ഇന്ദിരാ ആവാസ് യോജന

a)

1998-1999

b)

1999-2000

c)

2001-2020

5.

Find the odd one

കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക

a)

പരിണാമ സിദ്ധാന്തങ്ങൾ

b)

പരിണാമപരമായ മാറ്റങ്ങൾ

c)

ഫ്രഞ്ച് വിപ്ലവം

d)

പാശ്ചാത്യ ചിന്തകരുടെ ആശയങ്ങൾ

e)

വിപ്ലവകരമായ മാറ്റങ്ങൾ

6.

Social darwinism എന്ന ആശയം മുന്നോട്ടു വച്ചത്

a)

അഗസ്റ്റ കോസ്റ്റ്

b)

ഹെർബർട്ട് സ്പെൻസർ

c)

ചാൾസ് ഡാർവിൻ

d)

കാൾ മാർക്സ്

7.

ഫ്രഞ്ച് വിപ്ലവം നടന്നത്

a)

1819

b)

1789

c)

1947

8.

Sociology + Psychology =

a)

Anthropology

b)

Psychology

c)

Social Ecology

d)

Social psychology

9.

സമൂഹശാസ്ത്രവും നരവംശശാസ്ത്രവും ഇരട്ട സഹോദരിമാരാണ് എന്ന് അഭിപ്രായപ്പെട്ടത്

a)

എ എൽ ക്രോബർ

b)

എ എൻ ഷാ

c)

ഹെർബർട്ട് റിസ്ലി

10.

Capitalism മുതലാളിത്തത്തിന്റെ പ്രധാന ലക്ഷ്യം

a)

സമൂഹ നന്മ

b)

ദാരിദ്ര്യ നിർമ്മാർജ്ജനം

c)

സമ്പദ്ഘടനയുടെ പുരോഗതി

d)

ലാഭം

11.

ഫാക്ടറികൾ പീഡന ശാലകളാണ് എന്ന അഭിപ്രായം ആരാണ് മുന്നോട്ടുവച്ചത് ?

a)

അഗസ്റ്റ് കോംതെ

b)

എമിൽ ദുർഖീം

c)

സി റൈറ്റ് മിൽസ്

d)

കാറൽ മാർക്സ്

12.

സി റൈറ്റ് മിൽസ് ഇൻറെ സമൂഹശാസ്ത്ര ഭാവനയുടെ ലക്ഷ്യം

a)

സാമൂഹ്യ പ്രക്രിയകളെ കുറിച്ച് പഠിക്കാൻ

b)

വ്യക്തിയെ പഠിക്കാൻ

c)

വ്യക്തിയുടെ പ്രശ്നങ്ങളെ സാമൂഹ്യപ്രശ്നങ്ങളും ആയി ബന്ധിപ്പിക്കാൻ

d)

സാമൂഹ്യ സ്ഥാപനങ്ങളെ കുറിച്ച് പഠിക്കാൻ

13.

കൂട്ടത്തിൽ പെടാത്തത് വേർതിരിക്കുക

a)

ഞാൻ ആത്മകം

b)

ഭൗതികം

c)

ഭൗതികേതരം

d)

നൈതികം

e)

ജ്ഞാനാത്മകം

14.

സമൂഹം വ്യക്തിപരമായ പ്രവർത്തനങ്ങൾക്ക് ഉപരിയാണ് എന്ന് വാദിച്ചത്

Who argued that society is far more than the sum of individual acts

a)

Durkheim

b)

Marx

c)

Weber

d)

Spencer

15.

Father of field work

a)

മലിനോസ്കി

b)

ഹെർബർട്ട് സ്പെൻസർ

c)

കാറൽ മാർക്സ്

d)

weber

16.

നൽകിയിരിക്കുന്നവയിൽ സാമൂഹ്യ സംഘം അല്ലാത്തത് കണ്ടെത്തുക.

a)

ഫുട്ബോൾ കളിക്കുന്ന സുഹൃത്തുക്കൾ

b)

തിയേറ്ററിൽ സിനിമ കാണുന്ന പ്രേക്ഷകർ

c)

ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുന്ന യാത്രക്കാർ

d)

അപകടം നടന്ന സ്ഥലത്ത് വന്നു കൂടിയ ജനങ്ങൾ

17.

Primary group സവിശേഷതകൾ

a)

goal oriented

b)

Face to face relation

c)

Co-orporation

d)

Comparatively big

18.

Example of We group

a)

Family

b)

Caste

c)

Religion

d)

Migrates (കുടിയേറ്റക്കാർ )

19.

കായികതാരങ്ങളെ യോ സിനിമാതാരങ്ങളെ യോ മാതൃകയായി സ്വീകരിക്കുകയും അനുകരിക്കുകയും ചെയ്തു. ഇങ്ങനെ മാതൃകയായി സ്വീകരിക്കപ്പെട്ട വരാണ് (a)  

20.

സമൂഹത്തിലെ ഗ്രൂപ്പുകൾക്ക് ഇടയിൽ നിലനിൽക്കുന്ന ഘടനാപരമായ അസമത്വങ്ങളെയാണ് (a)   എന്നു പറയുന്നത്

21.

Find out the features of caste

ജാതിയുടെ സവിശേഷതകൾ കണ്ടെത്തുക

a)

ശുദ്ധ അശുദ്ധ സങ്കല്പം

b)

ജനനം കൊണ്ട് ലഭിക്കുന്നത്

c)

ആർജിച്ചെടുക്കുന്നത്

d)

ഇന്ത്യയുടെ മാത്രം പ്രത്യേകത

e)

ലോകത്ത് എല്ലായിടത്തും കാണപ്പെടുന്നു.

22.

മതത്തിൻറെയോ നിയമത്തിൻറെ യോ അംഗീകാരമില്ലാത്ത, പരമ്പരാഗതമല്ലാത്ത നേടിയെടുക്കുന്ന ഒന്നാണ്

a)

ജാതി

b)

സമ്പത്ത്

c)

വർഗം

d)

വിദ്യാഭ്യാസം

23.

ആരോപിത പദവിക്ക് Ascribed status ഉദാഹരണമല്ലാത്തത്

a)

പ്രായം

b)

ലിംഗം

c)

ജോലി

d)

വിദ്യാഭ്യാസം

e)

എ പ്ലസ്

24.

ഒരു പ്രത്യേക പദവിയിലിരിക്കുന്ന ഒരാളിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്ന പെരുമാറ്റത്തെ ആണ് ......എന്നു പറയുന്നത്

a)

status പദവി

b)

Role പങ്ക്

c)

Power അധികാരം

d)

Rank

25.

Role stereotyping ധർമ്മ സ്ഥിരതയുടെ ഉദാഹരണം ?

a)

പുരുഷന്മാരുടെ ധർമ്മം കുടുംബം പോറ്റലും സ്ത്രീകളുടെ ധർമ്മം വീട്ടുജോലിയും ആണെന്ന് സമൂഹം നിർണയിക്കുന്നു.

b)

കുടുംബ ജോലികൾ ഒരുമിച്ചു ചെയ്യുന്നു

c)

വീട്ടു ജോലിയിൽ സ്ത്രീകളെ സഹായിക്കുന്നത്

26.

ഭിന്നതകൾ കിടയിലും വിട്ടുവീഴ്ചകൾക്കും സഹവർത്തിത്തം ഉള്ള ശ്രമമാണ്.

a)

സംഘർഷം conflict

b)

മത്സരം competition

c)

സമരസപ്പെടൽ accommodation

d)

സഹകരണം cooperation

27.

Find out the odd one

a)

Achievement based

b)

Rigid

c)

Purity and pollution

d)

Close

e)

Open

28.

സ്വർണത്തെ അന്യഗ്രഹത്തിൽ നിന്നും വേർതിരിക്കുന്ന വികാരം ഏതാണ്

a)

ശത്രുത എന്ന വികാരം

b)

നിങ്ങളുടെ എന്ന വികാരം am

c)

സൗഹൃദം എന്ന വികാരം

d)

നമ്മൾ എന്ന വികാരം

e)

അവരുടേത് എന്ന വികാരം

29.

1.അടിമത്തം Slavery

2. (a)   ?

3.ജാതി Caste

4.വർഗം Class

30.

സമൂഹത്തെ ഒരു ജൈവഘടന യോട് താരതമ്യപ്പെടുത്തി കൊണ്ടുള്ള വീക്ഷണം അവതരിപ്പിച്ചത് ?

a)

സംഘട്ടന വാദികൾ

b)

നിർവ്വഹണ വാദികൾ

c)

പരിണാമവാദികൾ

d)

യുക്തിവാദികൾ