wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

VII

Total questions: 10

Worksheet time: 3mins

Name
Class
Date
1.

കർണാട്ടിക്ക് യുദ്ധങ്ങൾ നടത്തിയ രാജ്യങ്ങൾ

a)

പോർച്ചുഗ്രീസ്,ഡച്ച്

b)

ഫ്രഞ്ച്,ഡച്ച്

c)

ഫ്രഞ്ച്,ഇംഗ്ലീഷ്

d)

ഇംഗ്ലീഷ്,ഡച്ച്

2.

ഇന്ത്യയിലേക്ക് കടൽ മാർഗ്ഗം വാണിജ്യപാത കണ്ടെത്താൻ ഇടയാക്കിയ സംഭവം

a)

കച്ചവടത്തിനായി

b)

ഔഷധസസ്യങ്ങൾക്കായി

c)

സുഗന്ധവ്യഞ് ജനങ്ങൾക്കായി

d)

തുർക്കികൾ കോൺസ്റ്റാൻ്റിനോപ്പിൾ കീഴടക്കിയത്

3.

അച്ചടിയന്ത്രം പ്രചരിപ്പിച്ചത് ആര്

a)

ഇംഗ്ലീഷ്

b)

പോർച്ചുഗ്രീസ്

c)

ഡച്ച്

d)

ഫ്രഞ്ച്

4.

കൊച്ചി,കൊല്ലം ആരുടെ വാണിജ്യകേന്ദ്രങ്ങളായിരുന്നു

a)

ഫ്രഞ്ച്

b)

ഡച്ച്

c)

പോർച്ചുഗ്രീസ്

d)

ഇംഗ്ലീഷ്

5.

കുഞ്ഞാലിമരയ്ക്കാർ ആർക്കെതിരെയാണ് പോരാടിയത്

a)

ഡച്ച്

b)

പോർച്ചുഗ്രീസ്

c)

ഇംഗ്ലീഷ്

d)

ഫ്രഞ്ച്

6.

സൂറത്ത് ആരുടെ വാണിജ്യകേന്ദ്രമായിരുന്നു

a)

പോർച്ചുഗ്രീസ്

b)

ഡച്ച്

c)

ഫ്രഞ്ച്

d)

ഇംഗ്ലീഷ്

7.

പോണ്ടിച്ചേരി ആസ്ഥാനമാക്കിയത് ആരാണ്

a)

ഫ്രഞ്ച്

b)

ഡച്ച്

c)

പോർച്ചുഗ്രീസ്

d)

ഇംഗ്ലീഷ്

8.

വാണിജ്യകേന്ദ്രങ്ങളുടെ പൊതുവായ സവിശേഷത എന്താണ്

a)

വിവിധ രാജ്യങ്ങളുടെ ആയിരുന്നു

b)

ജനവാസകേന്ദ്രങ്ങളാണ്

c)

നഗരങ്ങളാണ്

d)

കടൽ തീരത്താണ്

9.

ഹോർത്തുസ് മലബാറിക്കസിൻ എന്തിനെ പറ്റി പറയുന്നു

a)

കടലിനെപ്പറ്റി

b)

സുഗന്ധവ്യഞ് ജനത്തെപ്പറ്റി

c)

കച്ചവടത്തെപ്പറ്റി

d)

ഔഷധസസ്യത്തെപ്പറ്റി

10.

വാസ്കോഡഗാമ കേരളത്തിൽ വന്നത് എന്നാണ്

a)

1698

b)

1598

c)

1498

d)

1497