wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

മയന്റെ മായാജാലം

Total questions: 5

Worksheet time: 50secs

Name
Class
Date
1.

മയന്റെ മായാജാലം എന്ന പാഠഭാഗം എഴുതിയതാര് ?

a)

ചെറുശ്ശേരി

b)

എഴുത്തച്ഛൻ

c)

കുഞ്ചൻ നമ്പ്യാർ

d)

വള്ളത്തോൾ

2.

വീട് എന്നതിന് പകരം ഉപയോഗിക്കാവുന്ന പദം ഏത് ?

a)

ആലയം

b)

സമാജം

c)

വാസരം

d)

കുലം

3.

വയസ്സുള്ള എന്നത് പിരിച്ചെഴുതുമ്പോൾ

a)

വയസ്സ് + ഉള്ള

b)

വയ+സുള്ള

c)

വയസ്സ് + ള്ള

d)

വയ+ സ്സുള്ള

4.

പുതുമ എന്നതിന്റെ വിപരീതം

a)

പഴമ

b)

പുത്തൻ

c)

പഴയത്

d)

പുരാതനം

5.

തുള്ളൽ പ്രധാനമായും എത്ര തരത്തിലുണ്ട് ?

a)

1

b)

2

c)

3

d)

4