wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കാളകൾ

Total questions: 10

Worksheet time: 2mins

Name
Class
Date
1.

നിർവികാരങ്ങളും നിർജിവങ്ങളെന്നും വിശേഷിപ്പിക്കുന്നതെന്ത് ?

a)

കണ്ണുകളെ

b)

കാളകളെ

c)

വണ്ടിക്കാരനെ

d)

ഇതൊന്നുമല്ല

2.

കാളവണ്ടിക്കാരന്റെ കാലുകൾ തേഞ്ഞുപോകാൻ കാരണമെന്ത് ?

a)

ജീവിതഭാരം ചുമന്നതു കൊണ്ട്

b)

ദുർവിധി കുടിച്ചുകുടിച്ച്

c)

ജീവിതത്തിലെ കരാളമായ പാതകൾ താണ്ടിയതുകൊണ്ട്

d)

മന്നിന്റെ നിലയ്ക്കാത്ത പ്രഹരം സഹിക്കയാൽ

3.

കവി അപൂർവമായി കണ്ടകാഴ്ച എന്ത്?

a)

വണ്ടിക്കാരന്റെ ജഡം

b)

കാളകളെ ചാട്ടവാറുകൊണ്ട് അടിൿുന്നത്

c)

വണ്ടിൿാരന്െറ പാട്ട്

d)

വണ്ടിക്കാരന്റെ രാത്രിയിലെ യാത്ര

4.

പി ഭാസ്കരന്റെ വിലാപകാവ്യം ഇവയിൽ ഏതാണ്?

a)

ഓർക്കുവ വല്ലപ്പൊഴും

b)

മണൽത്തരിക്കൾ

c)

മുൾക്കിരീടം

d)

എന്നിൽ നീ

5.

"ഒട്ടെറെയപൂർവ്വമായ്"

സന്ധി തിരിച്ചറിയു

a)

ലോപസന്ധി

b)

ദിത്വസന്ധി

c)

ആദേശസന്ധി

d)

ആഗമസന്ധി

6.

താമരക്കുളം നോക്കി ഗമിയ്ക്കുന്നതാരാണ്‌

a)

കാളകൾ

b)

കന്യകമാർ

c)

കാളവണ്ടിക്കാരൻ

d)

പക്ഷികൾ

7.

പുഞ്ചയ്ക്ക്‌ വെള്ളം തേവുന്നതാര്‌

a)

കന്യകമാർ

b)

കൃഷിക്കാർ

c)

കാളവണ്ടിക്കാർ

8.

സ്വച്ഛ നിദ്രയിൽ ശയിക്കുന്നതാര്‌

a)

കൃഷിക്കാർ

b)

പഥികർ

c)

കന്യകമാർ

9.

കാളയെക്കുറിച്ചുള്ള ഒ എൻ വി യുടെ കവിത

a)

നരകം

b)

ശപിച്ച ജന്മം

c)

കാളവണ്ടി പാട്ട്

d)

കാള പാട്ട്

10.

'നിദ്ര' എന്നതിന് പകരംപദം കണ്ടെത്തുക

a)

സ്വച്ഛം

b)

ശാന്തം

c)

സുഷുപ്തി

d)

നടനം