WorksheetsGOVT ITI KOZHIKODE-QUIZ COMPETITION 2
Total questions: 55
Worksheet time: 28mins
തോറ്റോടിയ പട എന്ന കവിത എഴുതിയത് ആര്
എഴുത്തച്ഛൻ
ചെറുശ്ശേരി
കുഞ്ചൻ നമ്പ്യാർ
പൂന്താനം നമ്പൂതിരി
1. ആരുടെ ഓർമ്മക്കാണ് ജൂൺ 19 വായനദിനമായി ആചരിക്കുന്നത്?
കുമാരനാശാൻ
എഴുത്തച്ഛൻ
പി. എൻ. പണിക്കർ
എം. കെ. മേനോൻ
2. സാഹിത്യ രംഗത്തു കേരള സർക്കാർ ഏർപ്പെടുത്തിയ ഏറ്റവും വലിയ അവാർഡ്?
കേരള സാഹിത്യ അക്കാദമി അവാർഡ്
എഴുത്തച്ഛൻ പുരസ്ക്കാരം
വയലാർ അവാർഡ്
മലയാളം പുരസ്ക്കാരം
3.രണ്ടിടങ്ങഴി എന്ന പ്രശസ്ത നോവലിൻ്റെ രചയിതാവ് ?
എം.ടി
തകഴി '
വയലാർ
ഉറൂബ്
4എഴുത്തച്ഛൻ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്?'
മലപ്പുറം
തൃശ്ശൂർ
കോട്ടയം
എറണാകുളം
6.ജൂണ് 19 വായനാദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതൽ?
1980
1890
1868
1891
10.കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര്
എഴുത്തച്ഛൻ
പി. എൻ. പണിക്കർ
ചെറുശ്ശേരി
കുഞ്ഞി കുട്ടൻ നമ്പ്യാർ
മലയാളത്തിലെ ആദ്യത്തെ നോവൽ ഏത്
ഇന്ദുലേഖ
കുന്ദലത
അവകാശികൾ
കയർ
കേരള വ്യാസൻ എന്ന് അറിയപ്പെടുന്നത് ആര്?
എം. കെ. മേനോൻ
കൊടുങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
നാലപ്പാട്ട് നാരായണമേനോൻ
--------------കേരളത്തിന്‍റെ ഔദ്യോഗിക പക്ഷി
മഴമുഴക്കി വേഴാമ്പല്‍
മലമുഴക്കി വേഴാമ്പല്‍
മലമ്പുഴക്കി വേഴാമ്പല്‍
മനമുഴക്കി വേഴാമ്പല്‍
കേരളത്തിന്‍റെ ഔദ്യോഗിക മത്സ്യം?
വാള
ഐകൂറ
കരിമീന്‍
കിളിമീന്‍
എം. ടിയുടെ മുഴുവൻ പേരെന്ത് ?
വാസു
വാസുദേവൻ
വാസുദേവൻ നായർ
എം. നായർ
നിളാ നദി എവിടെ നിന്നും ഉത്ഭവിക്കുന്നു
മലപ്പുറം
തൃശ്ശൂർ
പാലക്കാട്
ആനമല
നിളാ നദി എവിടെയാണ് പതിക്കുന്നത്?
അറ്റ്ലാൻറിക് ഓഷ്യൻ
അറബിക്കടലിൽ
ഇന്ത്യൻ ഓഷ്യൻ
ഫസഫിക് സമുദ്രം
1972-ൽ ISROയുടെ ചെയർമാൻ
ഏ.പി.ജെ
ബ്രഹ്മപ്രകാശ്
സതീശ് ധവാൻ
ഉപഗ്രഹവാഹനം പരാജയപ്പെട്ട് വീണതെവിടെ?
ഇന്ത്യൻ മഹാസമുദ്രം
അറബിക്കടൽ
ബംഗാൾ ഉൾക്കടൽ
ഉപഗ്രഹവിക്ഷേപണം നടത്തിയ സ്ഥലം
ശ്രീഹരിക്കോട്ട
പഞ്ചാബ്
ഹരിയാന
ഏ.പി.ജെയുടെ ആത്മകഥ
ഓർമ്മയുടെ സുഗന്ധം
എതിർപ്പ്
അഗ്നിച്ചിറകുകൾ
പേരെഴുതുക
രവീഷ് മൽഹോത്ര
ജെയിംസ് ഐർവിൻ
രാകേഷ് ശർമ്മ
“കേരള സിംഹം” എന്നറിയപ്പെടുന്ന ധീരദേശാഭിമാനി ?
a. കുഞ്ഞാലി മരയ്ക്കാര്‍
b.വേലുത്തമ്പിദളവ
c. പഴശ്ശിത്തമ്പുരാന്‍
വെള്ളപ്പട്ടാളത്തിന്‍റെ തലവന്‍?
a. അക്ബര്‍
b. ബാബര്‍
c. ബെയ്ബര്‍
ബ്രിട്ടീഷ് കാരുടെ പേടിസ്വപ്നം ആരായിരുന്നു?
a. ബാബര്‍
b. പഴശ്ശിത്തമ്പുരാന്‍
c. വേലുത്തമ്പിദളവ
പഴശ്ശിക്കും അനുയായികള്‍ക്കും കുടിലുകള്‍ കെട്ടിക്കൊടുത്ത ആദിവാസി സമൂഹം?
a. കുറിച്യര്‍
b. സാംബവര്‍
c. വിശ്വകര്‍മ്മ
മലയാളത്തിലെ ആദ്യ നോവൽ ഏത് ?
ഇന്ദുലേഖ
ചന്ദ്രമുഖി
കുന്തലത
ശാരദ
ലോകത്തിലെ ഏറ്റവും പഴയ രാജ്യം ഏതാണ്?
ഇറാഖ്
സാൻ മറിനോ
ജപ്പാൻ
ഈജിപ്ത്
Which chief minister is this
Pinarayi Vijayan
Oomen Chandi
EMS Namboodiripad
Pattom A.Thanu Pillai
മലയാളത്തിലെ ആദ്യത്തെ പത്രം?
രാജ്യസമാചാരം
പശ്ചിമോദയം
ജ്ഞാന നിക്ഷേപം
വിദ്യാസംഗ്രഹം
മലയാളത്തിലെ ആദ്യത്തെ വാരിക ?
കേരള മിത്രം
കേരളാരാമം
സത്യനാദ കാഹളം
പശ്ചിമ താരക
മലയാള അക്ഷരമാലയിൽ എത്ര അക്ഷരങ്ങളുണ്ട് ?
46
51
36
15
ഇന്ത്യയുടെ വാനമ്പാടി ആര്?
സരോജിനി നായിഡു
ലതാ മങ്കേഷ്ക്കർ
ആനി ബസൻ്റ്
കേരള പിറവി ദിനം കൊണ്ടാടുന്നത് എപ്പോൾ?
നവംബര്‍ -10
നവംബര്‍ - 1
ഡിസംബര്‍ -1
ചിത്രത്തിൽ കാണുന്ന കവി ആര്?
വള്ളത്തോൾ
കുമാരനാശാൻ
ഉള്ളൂർ
കേരളത്തിൻ്റെ തനതായ ജലോത്സവമാണ് ?
കൈക്കൊട്ടി കളി
തുമ്പിതുള്ളൽ
വള്ളംകളി
നിരവധി ഓസ്കാര്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹമായ ഗാന്ധി സിനിമ സംവിധാനം ചെയ്തത് ആര്?
റിച്ചാര്‍ഡ് ആറ്റന്‍ബറോ
ജോണ്‍ രാസ്കൈല്‍
അഗഘാന്‍
ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലം?
കൂര്‍ള മന്ദിര്‍
ബിര്‍ല മന്ദിര്‍
സേവന മന്ദിര്‍
ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരികെ ഗാന്ധിജി (ബോംബെയില്‍) ഇന്ത്യയില്‍ എത്തിയ ദിനം ഏത് ദിനമായി ആചരിക്കുന്നു?
അഹിംസദിനം
നിസ്സഹകരണദിനം
പ്രവാസി ദിനം
ഗാന്ധിജിയുടെമനസ്സാക്ഷിസൂക്ഷിപ്പുകാരന്‍ എന്നറിയപ്പെടുന്ന വ്യക്തി?
രാജഗോപാലാചാരി
ഗോപാലകൃഷ്ണഗോഖലെ
നെഹ്രു
ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?
ശാന്തിവന്‍
ശക്തിസ്ഥല്‍
രാജ്ഘട്ട്
ഗാന്ധിജി ആരുടെ കൂടെയാണ് ആദ്യമായി കേരളത്തില്‍ എത്തിയത്?
മൌലാനാ ഷൌക്കത്തലി
ടാഗോര്‍
വിനോബാ ബാവേ
രക്തസാക്ഷി ദിനം എന്ന്?
ജനുവരി 2
ജനുവരി 30
ജനുവരി 15
The father of malayalam cinema ?
Adoor Gopalakrishnan
M. T. Vasudevan Nair
J C Daniel
Hariharan
First sound film in malayalam ?
Vigathakumaran.
Balan
Jeevitha Nouka
Kandam Bacha Coat
കുമാരനാശാൻ ക്യതിയല്ലാത്തത് ഏത്?
നളിനി
ലീല
വീണപൂവ്
ചിത്രയോഗം
ഇന്ത്യയിൽ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് എല്ലാ അസംബ്ലി മണ്ഡലങ്ങളിലേക്കും ആദ്യമായി തിരഞടുപ്പു നടന്ന സംസ്ഥാനം?
കേരളം
ഡൽഹി
ഗോവ
ഉത്തർപ്രദേശ്
ഒരു മണിക്കൂർ എന്നത് എത്ര സെക്കന്റ് ?
600 സെക്കന്റ്
3600 സെക്കന്റ്
36000 സെക്കന്റ്
360 സെക്കന്റ്
രാജുവിന് രാധയെക്കാൾ 5 വയസ്സ് കൂടുതൽ ഉണ്ട്. രാധയ്ക്ക് 4 ഇരട്ടി പ്രായം ഉണ്ട്. രണ്ടു വർഷം കഴിഞാൽ ലീലയ്ക്ക് 10 വയസ്സ് ആകും. എങ്കൽ രാജുവിന്റെ വയസ്സ് എത്ര?
37
38
39
40
സമാന ബന്ധം കണ്ടെത്തുക
രോഗി: ഡോക്ടർ: : വിദ്യാർത്ഥി :------------
പുസ്തകം
സകൂൾ
ആശുപത്രി
അദ്ധ്യാപകൻ
ഒരു കോഡുഭാഷയിൽ CAT = 24 ആയാൽ DOG എന്നത് എത്ര?
20
22
24
26
കൂട്ടത്തിൽ പെടാത്തത് ഏത്?
തത്ത
കാക്ക
പക്ഷി
മൈന
റാണി ഒരു വരിയിൽ മുന്നിൽ നിന്നും പിന്നിൽ നിന്നും 9 ആ മത് നിൽക്കുന്നു എങ്കിൽ ആ വരിയിൽ ആകെ എത്ര പേര് ഉണ്ട്?
17
18
19
20
മാർച്ച് 1 ഞായറാഴ്ചയാണെങ്കിൽ ആ വർഷം ഏപ്രിൽ 1 ഏതു ദിവസം ആയിരിക്കും?
ഞായർ
തിങ്കൾ
ചൊവ്വ
ബുധൻ
ഒരു അച്ഛനും അമ്മയക്കും രണ്ട് ആൺമക്കളുണ്ട്. ഓരോ ആൺകുട്ടിക്കും ഒരു സഹോദരിയുണ്ട്. എങ്കിൽ ആ വീട്ടിൽ എത്ര ആളുകൾ ഉണ്ട്?
4
5
6
7
400 ന്റെ വർഗഗമൂലം എത്ര?
200
20
40
100
വിഷ്ണു 50 രൂപയ്ക്ക് വാങ്ങിയ മാമ്പഴം 40 രൂപയ്ക്ക് വിറ്റു എങ്കിൽ നഷ്ടശതമാനം എത്ര?
10%
12 %
15 %
20%
മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 1 മിനിട്ടിൽ എത്ര ദൂരം ഓടും ?
1.5 കി.മീ
1 കി.മീ
1.6 കി.മീ
1.9 കി.മീ
