Font size
WorksheetsRamayanam (Final) Quiz
Total questions: 10
Worksheet time: 6mins
Q 1. രാമാഭിഷേകം മുടക്കുവാന്‍ ദേവന്മാര്‍ സമീപിച്ചത് ആരെയാണ് ?
സരസ്വതി
സുമിത്ര
വാമദേവന്‍
ചതുരംഗപ്പട
Q 2. യുദ്ധത്തില്‍വച്ച് ദശരഥന്‍റെ രഥത്തിന്‍റെ ചക്രത്തിന്‍റെ കീലം നഷ്ട്ടപ്പെട്ടപ്പെട്ടപ്പോള്‍ കൈകേകി ആസ്ഥാനത്ത് എന്താണ് വച്ചത് ?
ചിത്രകൂടം
വടക്ഷീരം
കാട്ടാന
സ്വന്തംചെറുവിരല്‍
Q 3 . ശ്രീരാമന്‍റെ അവതാരരഹസ്യം അയോധ്യാവാസികളെ ബോധ്യപ്പെടുത്തിയത് ആരായിരുന്നു ?
വാമദേവന്‍
ശ്രീരാമ
സുമന്ത്രന്‍
സരസ്വതി
Q 4. .''ഹസ്ത്യശ്വപത്തിരഥാദിമഹാബലം'' ഇത് ഏതു പേരില്‍ അറിയപ്പെടുന്നു ?
കാട്ടാന
സ്വന്തംചെറുവി
ചതുരംഗപ്പട
വസിഷ്ഠന്‍
Q 5 . വനവാസത്തിന് ഇറങ്ങിയ ശ്രീരാമാദികളെ തേരിലേറ്റി കൊണ്ടുപോയത് ആരായിരുന്നു ?
സുമന്ത്രന്‍
വടക്ഷീരം
ശബ്ദഭേദി
ശൃംഗിരിവേരം
Q 6. വനത്തിലേക്ക് പുറപ്പെട്ട ഭരതനും കൂട്ടരും ആദ്യം എവിടെയാണ് എത്തിയത് ?
വസിഷ്ഠന്‍
ശൃംഗിരിവേരം
കുംഭീപാകം
ചിത്രകൂടം
Q 7. ഗംഗാനദി കടന്നശേഷം ശ്രീരാമന്‍ സന്ദര്‍ശിച്ചത് ഏതു മഹര്‍ഷിയെ ആയിരുന്നു ?
ഭരദ്വാജന്‍
ചിത്രകൂടം
ശബ്ദഭേദി
വസിഷ്ഠന്‍
Q 8. പതിനാലുസംവല്‍സരം പൂര്‍ത്തിയാക്കി പിറ്റേദിവസം ശ്രീരാമന്‍ അയോധ്യയില്‍ മടങ്ങിഎത്തിയില്ലെങ്കില്‍ എന്തുചെയ്യുമെന്നായിരുന്നു ഭരതന്റെ ശപഥം ?
നന്ദി
അനസൂയ
അഗ്നിപ്രവേശം
ബ്രഹ്മാവ്
Q 9 . ചിത്രകൂടം വിട്ടുപോയ ശേഷം ശ്രീരാമന്‍ ഏതു മഹര്‍ഷിയെ ആയിരുന്നു സന്ദര്‍ശിച്ചത് ?
ദത്താത്രേയന്‍
അനസൂയ
ബ്രഹ്മാവ്
അത്രി
Q 10. അനസൂയയുടെ മാതാപിതാക്കള്‍ ആരായിരുന്നു ?
ദെവഹുതി ,കര്‍ദ്ദമന്‍
നന്ദി
ദെവഹുതി
അഗ്നി
കര്‍ദ്ദമന്‍
