wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കിഴക്കും പടിഞ്ഞാറും വിനിമയങ്ങളുടെ കാലഘട്ടം H-ch 2

Total questions: 20

Worksheet time: 10mins

Name
Class
Date
1.

കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വാണിജ്യ ബന്ധം വികസിക്കാൻ കാരണം എന്ത് ?

a)

ഉൽപാദന വർദ്ധനവ് ,റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം

b)

ഉൽപന്നങ്ങളുടെ വൈവിധ്യം ,പട്ടു തുണിപ്പാത

c)

സുഗന്ധവ്യഞ്ജന പാത ,ഉൽപാദന വർദ്ധനവ്

d)

റോഡുകളുടെ നിർമ്മാണം, വാണിജ്യ പാത

2.

സ്വന്തമായി നാണയം മുദ്രണം ചെയ്ത ഇറ്റാലിയൻ നഗരങ്ങൾ ഏതെല്ലാം ?

a)

ഫ്ളോറൻസ് ,വെനീസ്

b)

ബാഗ്ദാദ് ,ദമാസ്കസ്

c)

ജറുസലെം ,ദമാസ്കസ്

d)

സൂറത്ത് ജറുസലെം

3.

മധ്യകാല യൂറോപ്പിലെ നഗരങ്ങളുടെ പ്രത്യേകതയിൽ പെടാത്തത് ഏത് ?

a)

വലുപ്പം കൂടിയതായിരുന്നു

b)

നഗരവീഥികൾ ഇടുങ്ങിയതായിരുന്നു

c)

കെട്ടിടങ്ങൾ തടികൊണ്ട് നിർമ്മിച്ചതായിരുന്നു

d)

നഗരവാസികളിൽ ഭൂരിഭാഗവും കച്ചവടക്കാരായിരുന്നു

4.

പൗരസ്ത്യ റോമാ സാമ്യാജ്യത്തിൻ്റെ തലസ്ഥാനം ?

a)

ഇസ്താംബുൾ

b)

ദമാസ്കസ്

c)

ഫ്ളോറൻസ്

d)

വെനീസ്

5.

വിവിധ തൊഴിൽ മേഖലകളിലെ വിദഗ്ദരുടെ സംഘങ്ങളായിരുന്നു ....... ?

a)

ഗിൽഡുകൾ

b)

ഹാൻ സിയാറ്റിക് ലീഗ്

c)

നഗരാന്തര ലീഗ്

d)

കരോലിൻജിയൻ നവോത്ഥാനം

6.

യുറോപ്പിലെ വിവിധ നഗരങ്ങളിലെ വ്യാപാര പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ?

a)

ഹാൻസിയാറ്റിക് ലീഗ്

b)

ഗിൽഡുകൾ

c)

ക്വീൻ സെറ്റംഗിറ്റ

7.

മധ്യകാലഘട്ടത്തിലെ പ്രശസ്തമായ സർവ്വകലാശാല ഏത്

a)

'കൊർദോവ

b)

സൂറത്ത്

c)

ബാഗ്ദാദ്

d)

ഫ്ളോറൻസ്

8.

ഗിൽഡുകളുടെ ചുമതലകളിൽ പെടാത്തത് ഏത് ?

a)

അധ്വാന വിഭജനം

b)

വില നിർണ്ണയം

c)

വിൽപന രീതി തീരുമാനിക്കര

d)

സംഘടനാ ബോധം

9.

ഗിൽഡുകളുടെ രൂപീകരണത്തിലേക്കു നയിച്ച ഘടകം ഏത് ?

a)

തൊഴിൽ മേഖലയുടെ രൂപീകരണം

b)

വിൽപ്പന രീതി തീരുമാനിക്കൽ

c)

തൊഴിൽ നിയമങ്ങൾ

d)

വില വർദ്ധന

10.

ഗിൽഡ് സമ്പ്രദായത്തിൻ്റെ പതനത്തിന് കാരണം എന്ത് ?

a)

ചൂഷണം

b)

അഴിമതി

c)

വ്യവസായവൽക്കരണം

d)

യന്ത്രവൽക്കരണം

11.

പ്രാചീന റോമൻ വാസ്തു ശൈലിയെ ബൈസാൻ്റിയൻ വാസ്തു ശൈലിയുമായി യോജിപ്പിച്ച പുതിര ശൈലിഏത് ?

a)

റോമനസ്ക് ശൈലി

b)

കരോലിൻജിയൻ ശൈലി

c)

ഗോഥിക് ശൈലീ

d)

പാശ്ചാത്യ ശൈലി

12.

ലൂയീ ഒമ്പതാമൻ ചക്രവർത്തി പണികഴിപ്പിച്ച ആദ്യത്തെ ആശുപത്രി ?

a)

ക്വിൻസെവിം ഗിറ്റും

b)

കൊർദോവാ

c)

ഇജാസ്

d)

കേംബ്രിഡ്ജ്

13.

ഉമവിയ്യാ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ സംഗീതജ്ഞൻ ?

a)

ഇന്ൻ മുഹ്രിസ്

b)

ഇബ്ൻ മിസ് ജ

c)

ഇബ്ൻ മുഹ് രീസ്

d)

ഇബ്ൻ സൂരായി

14.

കൽഹണൻ്റെ കൃതി ഏത് ?

a)

ഗീതാഗോവിന്ദം

b)

ഡയലോഗ്

c)

രാജ തരംഗിണി

d)

സമ്മാതിയോളജി

15.

ശസ്ത്രക്രിയയുടെ പിതാവ്

a)

അബു - അൽ-ഖാസിം

b)

അൽ ബിറൂനി

c)

റോജർ ബേക്കൺ

d)

ഭാത് കരl I

16.

ബീജഗണിതത്തിൻ്റെ ഉപജ്ഞാതാവ് ?

a)

അൽ ബിറൂണി

b)

അറബികൾ

c)

ഉമവിയ വംശം

d)

ജയദേവൻ

17.

അറബികളുമായുള്ള ബന്ധത്തിലൂടെ യൂറോപ്യൻ ജനത പരിചയിച്ച സാങ്കേതിക ജ്ഞാനത്തിൽ പെടാത്തത് ഏത് ?

a)

ശസ്ത്രക്രിയ ഉപകരണങ്ങൾ

b)

ഗിയറിൻ്റെ തത്വം

c)

മെക്കാനിക്കൽ ക്ലോക്കുകൾ

d)

അറബി അക്കങ്ങളും പൂജ്യവും

18.

മധ്യകാല ചൈനയുടെ സംഭാവനകളിൽ ഉൾപെടാത്തത് ഏത് ?

a)

വെടിമരുന്ന്

b)

ഭൂകമ്പമാപിനി

c)

ആൽക്കമി

d)

വടക്കുനോക്കിയന്ത്രം

19.

ആധുനിക ലോകത്തിൻ്റെ ഉദയത്തിന് അടിത്തറയേകിയത് എന്ത് ?

a)

പൗരസ്ത്യദർശനങ്ങളും ,ശാസ്ത്ര സാങ്കേതിക വിദ്യയും

b)

ശാസ്ത്ര സാങ്കേതിക വിദ്യക്കും പാശ്ചാത്യ ദർശനങ്ങളും

c)

ടെലിസ്കോപ്പിൻ്റെ നിർമ്മാണവും പാശ്ചാത്യ ദർശനവും

d)

ആസ്ടോ ലാബും മാലിന്യ നിർമ്മാർജന പദ്ധതികളും

20.

സെന്നി ഡി പെപ്പൊയുടെ ചിത്രം ?

a)

ഫിർദൗസി ചത്രം

b)

സാൻ്റ ട്രിനിറ്റ മഡോണ

c)

സിറ്റി ഓഫ് ഗോഡ്

d)

അവിസ ന്ന