WorksheetsSurah kahf ep 43
Total questions: 7
Worksheet time: 4mins
ജീവിതത്തിലെ സകല അധ്വാന പരി ശ്രമങ്ങൾ പാഴായി പ്പോയ ആളുകൾ , ഇവരുടെ ഏറ്റവും വലിയ ദൗർഭാഗ്യം ?
സൽകർമ്മങ്ങൾ ചെയ്യാൻ അവസരം കിട്ടാത്ത വർ
തങ്ങള്‍ ചെയ്യുന്നതൊക്കെയും ശരിയെന്നു ഭാവിക്കുന്നവരുമത്രെ അവര്‍
പ്രവാചകന്മാരെ പരിഹസിച്ചവർ
أَخْسَرِينَ
കർമങ്ങൾ പാഴായവർ
ഏറ്റവും അധികം നഷ്ടം പറ്റിയവർ
സത്യനിഷേധികൾ
""നിഷേധിച്ചവരുണ്ടല്ലോ, അവരുടെ കര്‍മങ്ങള്‍ മരുഭൂമിയിലെ കാനല്‍പോലെയാകുന്നു. ദാഹാര്‍ത്തന്‍ അതിനെ വെള്ളമെന്നു മോഹിച്ചു. അവിടെച്ചെന്ന് നോക്കിയപ്പോഴോ, ഒന്നും കണ്ടില്ല.'"
സൂറ ബഖറ
സൂറ നൂർ
സൂറ യാസീൻ
: സ്വകര്‍മങ്ങള്‍ ഏറ്റവുമധികം നിഷ്പ്രയോജനമായിത്തീരുന്ന ജനം ?
ഐഹിക ജീവിതത്തിലെ അധ്വാനപരിശ്രമങ്ങളില്‍ (സന്മാര്‍ഗത്തില്‍നിന്നു) പിഴച്ചവർ
ജനങ്ങളെ കാണിക്കുവാൻ കർമങ്ങൾ ചെയ്തവര്
അവസാന നിമിഷംവരെ കർമങ്ങൾ നീട്ടി വക്കുന്നവർ
പ്രവർത്തി
صُنْعًا
سَعْيُ
ضَلَّ
فَلَا نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا.
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാം """അവയ്ക്ക്"" ഒരു തൂക്കവും കല്‍പിക്കുന്നതല്ല.
ഏറ്റവും അധികം നഷ്ടം പറ്റിയവരുടെ കർമങ്ങൾ
അക്രമം പ്രവർത്തിച്ച വരുടെ കർമങ്ങൾ
കപട വിശ്വാസിയുടെ കർമങ്ങൾ
فَلَا نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا ﴿١٠٥﴾ ذَٰلِكَ جَزَاؤُهُمْ جَهَنَّمُ بِمَا
كَفَرُوا بِآيَاتِ رَبِّهِمْ وَلِقَائِهِ
كَفَرُوا وَاتَّخَذُوا آيَاتِي وَرُسُلِي هُزُوًا
