NEW
Font size
Worksheetsജീസസ് യൂത്ത് കേരള പാരീഷ് ടീം "എന്റെ പള്ളി"
Total questions: 10
Worksheet time: 2mins
തോമാശ്ലീഹാ ഭാരതത്തിൽ പണിത ആദ്യ "പള്ളി" എവിടെ സ്തിതി ചെയ്യുന്നു ?
സെന്റ് തോമാസ് സീറോ-മലബാർ ചർച്ച് "പാലയൂർ"
മാർ തോമാ സീറോ-മലബാർ ചർച്ച് "കൊടുങ്ങലൂർ"
സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് "നിരണം"
സെന്റ് തോമാസ് ചർച്ച് "കൊക്കമംഗലം"
ജീസസ് യൂത്ത് മൂവ്മെന്റിനു വേണ്ടി ഇതുവരെ എത്ര വെക്തികൾ വൈദികർ ആയിട്ടുണ്ട് ?
രണ്ട്
അഞ്ച്
മൂന്ന്
ഒന്ന്
പൗരോഹിത്യത്തിൽ രാജകീയ വസ്ത്രം എന്നറിയപ്പെടുന്നത് ?
ളോഹ
ജുബയും പാന്റും
ശോശപ്പാ
കാപ്പ
ജീസസ് യൂത്ത് മൂവ്മെന്റിന് കാനോനിക അംഗീകാരം കിട്ടിയ വർഷം?
2015
2017
2016
2021
ഭാരതത്തിൽ ഇതുവരെ വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ടിട്ടുള്ളവരിൽ അവസാന വെക്തി ?
വി. മറിയം ത്രേസ്യ (തൃശൂർ)
വി. മദർ തെരേസ (കൽക്കട്ട)
വി. ഫ്രാൻസിസ് സേവ്യാർ (ഗോവ)
വി. അൽഫോൺസാമ്മ (കോട്ടയം)
ജീസസ് യൂത്ത് മൂവ്മെന്റിൽ ഫോർമേഷൻ രീതികളിലെ ആദ്യ പടി ഏത് ?
എമ്മാവൂസ് കോഴ്സ്
സ്റ്റുവർഷിപ്പ് കോഴ്സ്
ഫിലിപ്പ് കോഴ്സ്
പോൾ കോഴ്സ്
വിശുദ്ധ ബൈബിളിൽ മൊത്തം എത്ര പുസ്തകങ്ങൾ ഉണ്ട് ?
77
75
74
73
ആഗോള ജീസസ് യൂത്ത് കൂട്ടായ്മയുടെ തിരുന്നാൾ ഏത് ?
മാതാവിന്റെ സ്വർഗാരോഹണ തിരുന്നാൾ
പെന്തകൊസ്ത തിരുന്നാൾ
വി. ഫ്രാൻസിസ് അസീസിയുടെ മരണ തിരുന്നാൾ
വി. ഔസേപിതാവിന്റെ മരണ തിരുന്നാൾ
കത്തോലിക്കാ സഭയുടെ ആദ്യത്തെ മാർപ്പാപ്പ ?
പോപ്പ് ബെനടിക്ട് പതിനാറാമൻ
വി.ജോൺ പോൾ രണ്ടാമൻ
വി.പത്രാസ് ശ്ലീഹാ
പോപ്പ് ഫ്രാൻസിസ്
Thalassery ജീസസ് യൂത്ത് കൗൺസലിന്റെ നിലവിലെ കോർഡിനേറ്റർ ആരാണ് ?
Anila
Alna
Thejus
Libin
