NEW
Font size
WorksheetsINDEPENDENCE DAY QUIZ
Total questions: 20
Worksheet time: 10mins
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയം?
6:00 am
12:00 am
6:00 pm
12:00 pm
ഇന്ത്യയുടെ ദേശീയ പതാക ഡിസൈൻ ചെയ്തത് ആര്?
Mahatma Gandhi
Lord Mountbatten
Pingali Venkayya
ഒന്നാം സ്വാതന്ത്ര സമരം ആരംഭിച്ചത് എവിടെ ?
Meerut
Delhi
Jummu
None of these
ഇന്ത്യൻ ദേശീയ ഗാനം രചിച്ചതാര് ?
Rabindranath Tagore
Mahatma Ghandi
Ravindra Luthra
Abhinab Srivastava
സ്വാതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രി ആര്?
Narendra Modi
Jawaharlal Nehru
Manmohan Singh
Atal Bihari Vajpayee
രണ്ടു തവണ ഇന്ത്യൻ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച മഹാൻ ?
Dr. A P J Abdul Kalam
Dr. Rajendra Prasad
Dr. S Radhakrishnan
Dr. Sankar Dayal Sharma
ഇന്ത്യൻ റുപ്പീസ് സിംബൽ ( ₹ )ഡിസൈൻ ചെയ്തത് ആര്?
Mr. Rakesh Kumar
Mr. Uday Kumar
Mr. Diwakar Chandra
Mr. Prabhu Chawla
RUPAY എന്നതിന്റെ പൂർണ രൂപം എന്ത്??
Rupee & Price
Rebate & Price
Rebate & Payment
Rupee & Payment
ഇന്ത്യൻ സ്വാതന്ത്ര ദിനത്തിന്റെ അതേ ദിവസം സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന രാജ്യങ്ങൾ ?
S.Korea, Japan, Egypt
S.Korea, N.Korea, Congo
S.Korea, N.Korea, Srilanka
S.Korea, N.Korea, Bangladesh
മഹാത്മാ ഗാന്ധിജിയെ ആദ്യമായി രാഷ്ട്ര പിതാവെന്ന് പ്രഖ്യാപിച്ചതാര് ?
Nehruji
Subhash Chandra bose
Kasturbha Gandhi
Bhagat Singh
ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം (motto ) എന്ത്?
Jai Jawan Jai Kisaan
Saare Jahan se achcha
Satyamev Jayate
Jana Gana Mana
ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള ബോർഡർ (അതിർത്തി ) വരച്ചതാര്?
Sir George Barlow
Lord William Bentinck
Sir Cyril Radcliffe
ജാലിയൻ വാലാബാഗ് സ്ഥിതി ചെയ്യുന്ന സമസ്ഥാനം ഏത്?
Haryana
Punjab
Himachal Pradesh
ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്ന പേരിൽ അറിയപ്പെടുന്ന സമസ്ഥാനം ഏത്?
MP
UP
Maharashtra
HP
"സാരേ ജഹാൻ സെ അച്ഛാ" എന്ന ഗാനം രചിച്ച മഹാൻ ?
Muhammad Iqbal
Rabindranath Tagore
Sahir Ludhianvi
Gulzar
200 രൂപയുടെ മുകളിൽ കാണുന്ന സ്മാരകം ഏത് ?
Sanchi Stupa- Madhya Pradesh
Rani ki Vav- Gujarat
Red Fort- Delhi
Sun Temple- Konark
സ്വാതന്ത്ര ഇന്ത്യയുടെ ആദ്യ വനിതാ ക്യാബിനറ്റ് മന്ത്രി ആര്?
Sarojini Naidu
Vijayalakshmi Pandit
Rajkumari Amrit Kaur
Pandita Rama Bai
"നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" - ഇതാരുടെ വാക്കാണ് ?
Vallabhbhai Patel
Subhash Chandra Bose.
Pandit Jawaharlal Nehru
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ (INC) സ്ഥാപകൻ ആര്?
Mahatma Gandhi
A.O. Hume
Motilal Nehru
W.C. Banerjee
ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്ത യിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയ വർഷം ?
1915
1913
1911
1909
